'ആര്യപ്രഭ'യിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു
പൂച്ചാക്കല്‍ : കേരള പത്മശാലിയ സംഘത്തിന്റെ മുഖപത്രമായ 'ആര്യപ്രഭ' മാസിക പുനഃപ്രസിദ്ധീകരിക്കാന്‍ സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സംഘടനാ വാര്‍ത്തകളും സാഹിത്യസൃഷ്ടികളും സമുദായാംഗങ്ങളില്‍നിന്നു സ്വീകരിക്കും. രചനകള്‍ കെ.കെ. രാജപ്പന്‍പിള്ള, ചീഫ് എഡിറ്റര്‍ , ആര്യപ്രഭ മാസിക, സൂര്യകല, അരൂര്‍ എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0478 2873757, 9446433756 നമ്പരുകളില്‍ ബന്ധപ്പെടണം.
No comments:
Post a Comment