എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label പാടിവട്ടം ശാഖാ പൊതുയോഗം. Show all posts
Showing posts with label പാടിവട്ടം ശാഖാ പൊതുയോഗം. Show all posts

Monday, December 29, 2014

പാടിവട്ടം ശാഖാ പൊതുയോഗം

പാടിവട്ടം ശാഖാ പൊതുയോഗം 
2014-ഡിസംബർ28-നു പാടിവട്ടം ശാഖാ ഓഡിറ്റോറിയത്തിൽ ശാഖാ പ്രസിഡന്റു കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗംഎറണാകുളം ജില്ലാ പ്രസിഡന്റു പി.ജനാർദ്ധനൻ പിള്ള ഉത്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റു ഉപക്രമത്തിൽ അംഗങ്ങളുടെ കൊട്ടായ്മയിലൂടെ നമുക്ക് അനവധി നേട്ടങ്ങൾ ഉണ്ടാക്കാൻ എല്ലാവരുടേയും സഹകരണം വേണമെന്നും,സമുദായം വളർത്താൻ ഊർജ്ജ്വസ്വലരായ യുവാക്കൾ തയ്യാറാകണമെന്നും അഭ്യർഥിച്ചു.
ജില്ലയിലെ എല്ലാ ശാഖകളും ഒരുമനസ്സോടെ പ്രവർത്തിക്കുകയാണെങ്കിൽ കേരളത്തിൽ മഹത്തായ പലതും നമുക്കും നേടാൻ കഴിയും എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നതായി ഉത്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റു പി.ജനാർദ്ധനൻ പിള്ള സംസാരിച്ചു.






 !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 

Monday, April 23, 2012

പാടിവട്ടംശാഖാ പൊതുയോഗം

KPS.ബ്രാഞ്ച് നമ്പര്‍ -7പാടിവട്ടംശാഖാ പൊതുയോഗം 22 -04 -2012 -ഞായറാഴ്ച രാവിലെ 10 .30 -നു ശാഖാ ഹാളില്‍ നടന്നു .സംസ്ഥാന -ജില്ലാ പ്രതിനിധികള്‍ പങ്കെടുത്തു.
ശാഖ പ്രസിഡന്റ് പി എം കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ,നമ്മെ വിട്ടുപിരിഞ്ഞ ശാഖ അംഗങ്ങളുടെയും,മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ പി വിജയന്‍ പിള്ള അവര്‍കളുടെയും ദേഹവിയോഗത്തിലും,സമുന്നതരായ സാമുദായിക,
സാംസ്കാരിക,രാഷ്ട്രീയനേതാക്കളുടെ വേര്‍പാടിലും അനുശോചനം രേഖപെടുത്തി .
സെക്രട്ടിയുടെ സ്വാഗതത്തോടെ യോഗനടപടികള്‍ ആരംഭിച്ചു .
സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു ,ട്രഷറര്‍ വരവ് ചെലവ്,മുതല്‍ കടം,ബഡജറ്റ്‌ എന്നിവ അവതരിപ്പിച്ചു.
പ്രസിഡന്റ് ഉപക്രമപ്രസംഗത്തില്‍ ജില്ലാ -സംസ്ഥാന ഘടകങ്ങളുമായി ശാഖക്കുള്ള ദൃഡമായ സഹകരണം ഈ കമ്മിറ്റി നിലനിര്‍ത്തിപോന്നിരുന്നു.ഇനിവരുന്ന ഭരണ സമിതിയും ആ ബന്ധം
തുടര്‍ന്നുപോകണം, അതിലൂടെ മാത്രമേ നമ്മുടെ സമുദായത്തിന് വളര്‍ച്ചയുണ്ടാകുകയുള്ളൂ!! സംഘടനാബലം അതാണ് പ്രധാനം !!കൂട്ടായ്മയുടെ കരുത്തു ശാഖകളിലൂടെ തെളിയിക്കണം.
തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് സമയം അനുവദിക്കുകയും,ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയുംചെയ്തു.
വളരെ അച്ചടക്കമുള്ള പോതുയോഗമായിരുന്നു.
തെരഞ്ഞെടുപ്പിലും ശാന്തതയുണ്ടായിരുന്നു.!!
2012 -2013 -ലേക്കു പുതിയഭാരവാഹികളെ തെരഞ്ഞെടുത്തു.
ശാഖാ പ്രസിഡന്റ് :- പി എം കൃഷ്ണന്‍കുട്ടി
,, സെക്രട്ടറി :- കെ റ്റി രഘു കല്ലറയ്ക്കല്‍
,, ഖജാന്‍ജി :- കെ ആര്‍ അനില്‍കുമാര്‍
,, വൈ :പ്രസിഡന്റ്:- കെ കെ രവീന്ദ്രന്‍ പിള്ള
,, ജോ : സെക്രട്ടറി :- കെ എന്‍ രാധാകൃഷ്ണന്‍
കമ്മിറ്റി അംഗങ്ങള്‍ :- വിജയമോഹനന്‍ പിള്ള
, .. ,, പി ജി പ്രകാശന്‍
, ,, .................കെ കൃഷ്ണകുമാര്‍
.........,,........................സുനില്‍ കുമാര്‍
, ,,.......................കെ കെ ഉണ്ണി
, ,,.......................കെ ആര്‍ ഗോപാലകൃഷ്ണന്‍
, ,,........................ശ്രീമതി കലാ.കെ.പിള്ള
, ,,.........................ശ്രീമതി സുമഗോപാലകൃഷ്ണന്‍
ഓഡിറ്റര്‍മാര്‍ :..................... adv:പി റ്റി രാധാകൃഷ്ണന്‍
,,..............................അജിത്‌ കുമാര്‍
ജില്ലാകൌണ്‍സില്‍ അംഗങ്ങള്‍ : പി എം കൃഷ്ണന്‍കുട്ടി
, ,,...........................................: കെ റ്റി രഘു കല്ലറയ്ക്കല്‍
, ,,......................................: കെ ആര്‍ അനില്‍കുമാര്‍
, .,,..........................................: adv:പി റ്റി രാധാകൃഷ്ണന്‍
, ,,.................................: കെ കെ രവീന്ദ്രന്‍ പിള്ള
, ,,......................................: കെ കൃഷ്ണകുമാര്‍
, ,,...................................................: അജിത്‌ കുമാര്‍
. ,,...............................................: കെ കെ ഉണ്ണി
, ,,..................................................: ശ്രീമതി കലാ.കെ.പിള്ള
എന്നീ ഭാരവാഹികളെ യോഗം ഐക്യകണ്‍ഡെന തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജോ:സെക്രട്ടറി കെ ജി പരമേശ്വരന്‍ പിള്ള കൃതജ്ഞതപറഞ്ഞു.
ദേശീയ ഗാനാലാപനത്തോടെ യോഗനടപടികള്‍ 12 .48 -നു അവസാനിച്ചു . /////////////////////////////////////////////////////////////////////////
ആര്യപ്രഭ