എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നു .. Show all posts
Showing posts with label സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നു .. Show all posts

Wednesday, January 11, 2012

സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നു

സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നു .
കാഞ്ഞിരമറ്റം ശാഖയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ  
വിധഗ്ദരായ മൂന്നു ഡോക്ടര്‍മാരടക്കം ഇരുപതോളം ആശുപത്രി ജീവനക്കാരുടെ 
മേല്‍നോട്ടത്തില്‍ ,സമുദായാംഗങ്ങളോടൊപ്പം പ്രദേശത്തെ മുന്നൂറോളം പേരെ 
പരിശോദിച്ചു ,ചികിത്സയും ,മരുന്നും സൌജന്യമായി നല്‍കി .
സൌജന്യ മെഡിക്കല്‍ ക്യാമ്പ് ബഹു :പഞ്ചായത്ത് പ്രസിഡന്റ് 
ശ്രീ കെ എഫ് കുര്യാക്കോസ്‌ ഉത്ഘാടനം ചെയ്തു .

ശാഖാ പ്രസിഡന്റ്  ശ്രീ പി ജനാര്‍ദ്ദനന്‍ പിള്ള അദ്ദ്യക്ഷതവഹിചച്ച ചടങ്ങില്‍  
പഞ്ചായത്ത് അംഗങ്ങളായ കുമാരി മേരി ഡാനിയേല്‍ ,Dr എം വി കെ നമ്പൂതിരി 
ശ്രീ ഗോപി വെട്ടത്ത്‌ ,മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി Dr അന്നമ്മ എന്നിവര്‍ 
ആശംസകള്‍ നേര്‍ന്നു സംസാരിച്ചു .
ശാഖാ ട്രെഷറര്‍ ശ്രീ ഇ പി രഘുനാഥ് സ്വാഗതവും ശാഖാ സെക്രട്ടറി 
ശ്രീമതി ഇ പി രാധ കൃതജ്ഞതയും പറഞ്ഞു .
 സമ്പൂര്‍ണ്ണ സൌജന്യ മെഡിക്കല്‍ ക്യാമ്പ് ഉല്‍ഘാടനം വിവിധ ദൃശ്യങ്ങള്‍