എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label വിശേഷാൽഎക്സിക്യുട്ടീവ്. Show all posts
Showing posts with label വിശേഷാൽഎക്സിക്യുട്ടീവ്. Show all posts

Wednesday, May 8, 2013

സ്വാഗതസംഘം വിശേഷാൽഎക്സിക്യുട്ടീവ്

കേരള പത്മശാലിയ സംഘം സംസ്ഥാന സമ്മേളനം വൈക്കം ടൌണ്‍ ഹാളിൽ 2013ജൂണ്‍ 08,09-തീയതികളിൽ നടത്തുന്നു. സമ്മേളനത്തിനു രൂപീകരിച്ച സ്വാഗത സംഘം വിശേഷാൽഎക്സിക്യുട്ടീവ് യോഗം 2013-മെയ്‌ 12-നുഞായറാഴ്ച വൈകിട്ട് നാല് മണിക്ക് വൈക്കം  സ്വാഗതസംഘം ഓഫീസ്സിൽ കൂടാൻ തീരുമാനിച്ചു.തദവസരത്തിൽ മേല്പറഞ്ഞ അംഗങ്ങൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു                              
                         എന്ന്                     സ്വാഗതസംഘം ചെയർമാൻ 
                                                          സി ആർ ഗംഗാധരൻ പിള്ള, 
                                     ദക്ഷിണ മേഖലാ സെക്രട്ടറി 
                                                                              പി പി ബാബു .
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
ആര്യപ്രഭ