'"വിളിച്ചാല്‍ ഓടിവരാന്‍ പോന്ന സംഘടനാ ബലം നാം ആര്‍ജ്ജിക്കണം '" നമ്മുടെ കൂട്ടായ്മയുടെ അപര്യാപ്തത, ഇനിയെങ്കിലും നാം മനസ്സിലാക്കണം -നമ്മുടെ സമുഹത്തിലെ ഒരംഗത്തെ ആരെങ്കിലും ഉപദ്രവിച്ചാല്‍,ഒന്ന് പ്രതികരിക്കാന്‍ നാം തയ്യാറാകുന്നുണ്ടോ?
..................കൂട്ടായ്മയുടെ ബലം അവിടെയാണ് പ്രയോജനപ്പെടുത്തേണ്ടത് !...വളരെ വൈകി അറിഞ്ഞ ഒരു സംഭവം! വേദനയുടെ നീര്‍ച്ചുഴിയില്‍ നിന്ന് വിവരിക്കുകയാണ് ...........................
ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റം അരൂര്‍ പള്ളിക്ക് സമീപം ,
ചെറിയ ചായ കട നടത്തുകയായിരുന്ന നമ്മുടെ സമുദായാംഗം വാസു പിള്ളയെ;വാക്ക് തര്‍ക്ക ത്തിന്റെ പേരില്‍ ക്വോട്ടേഷന്‍ സംഘം മൃഗിയമായി ആക്രമിച്ചു .വെട്ടിയും ,കുത്തിയും പൈശാചികമായി കൊലപ്പെടുത്തി .അദ്ദേഹത്തിന്റെ മകനെയും വെറുതെ വിട്ടില്ല; ക്രൂരമായ വേട്ടയാടലില്‍ ,ഗുരുതരമായ് പരിക്കുകളോടെ മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞു ,രക്ഷപെട്ടു ...........!!!! നമ്മുടെ സമുദായത്തിന്റെ ,ഒരു പിന്‍ബലവും ഇവര്‍ക്ക് ഉണ്ടായില്ല .മറിച്ചു ഇവരാരും സംഘടനയോട് ,കൂറുള്ളവരും ആയിരുന്നില്ല -സംഭവം പുറംലോകം അറിയാതെ ഒതുങ്ങി ...........................ഒരുപക്ഷെ !..സംഘടനാ ബലമുണ്ടായിരുന്നെങ്കില്‍ ..................!
ചര്‍ച്ചാവിഷയമാകുമായിരുന്നു .നമുക്കും ചിലതെല്ലാം ചെയ്യാന്‍ കഴിയുമായിരുന്നു ......................സംഘടനയോട് വിധേയത്വംനിലനിര്‍ത്തി പോകുക കൊണ്ട് -നേട്ടങ്ങള്‍ മാത്രമേ ഉണ്ടാകു ,
നമ്മുടെ പ്രശ്നങ്ങളില്‍ ഓടിയെത്താന്‍ ധാരാളം പേരുണ്ടാകും .പ്രാദേശിക പ്രശ്നങ്ങളില്‍ എല്ലായിടത്തുന്നും അംഗങ്ങള്‍ ഇടപെടും ....നമുക്ക് ബല മുണ്ടെങ്കില്‍ എതിരിടാന്‍ ആരും തയ്യാറാകുകയില്ലല്ലോ ? .................................................................................................കഴിഞ്ഞ ദിവസം അരയങ്കാവില്‍ സമാനമായ സംഭവമുണ്ടായി .നമ്മുടെ സമുദായംഗം .വാട്ടര്‍ അതോറിറ്റി യില്‍ താല്‍ക്കാലിക ജീവനക്കാരനായ മോഹനന്‍ പിള്ളയെ അവിടത്തെ രാഷ്ട്രീയ സ്വാധീനമുള്ള രമേശന്‍ എന്നയാള്‍ അകാരണമായി മര്‍ദ്ധിക്കുകയുണ്ടായി .തന്നെക്കാള്‍ ബലവാനായ അക്രമിയുടെ മുന്നില്‍ കീഴടങ്ങേണ്ടി വന്ന ;മോഹനന്‍ മര്‍ദ്ധനമേറ്റ് അവശനിലയില്‍ ആശുപത്രിയിലാണ്.
പണ സ്വാധീനമുള്ള പ്രതി ;പ്രശ്നം ;പെറ്റി ക്കേസ്സില്‍ ഒതുക്കി ;തടിയൂരി .!!!
സംഘടന യുടെ പ്രധിഷേധം രേഖപ്പെടുത്തുന്നു.
....................................................അംഗങ്ങളുടെ കൂട്ടായ്മ സംഘടനക്കു ബലം പകരുമെങ്കില്‍ തീര്‍ച്ചയായും ,സംഘടന,ഒരുമയോടെപ്രശ്നങ്ങളില്‍ പ്രതികരിക്കും... ബലവത്തായ സംഘടന ,അംഗങ്ങള്‍ക്കുവേണ്ടി നിലകൊണ്ടു ,പടപൊരുതും.............!!!!!!
നമ്മുടെ സഹോദരരെ ,ഉപദ്രവിക്കാന്‍ മുതിരുന്നവരെ ,തിരിച്ചടിക്കാന്‍ -സംഘടനക്കുകഴിയും -എല്ലാരും ,തുറന്നമനസ്സോടെ ,പൂര്‍ണ്ണ പിന്തുണയോടെ ,അണിചേരുക !!!!!!

No comments:
Post a Comment