എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label MBCF yogam at tvm. Show all posts
Showing posts with label MBCF yogam at tvm. Show all posts

Friday, January 6, 2012

എം ബി സി എഫ് സ്റ്റേറ്റ് കമ്മിറ്റി 10/01/2012-

എം ബി സി എഫ് സ്റ്റേറ്റ് കമ്മിറ്റി 10/01/2012-ചൊവ്വാഴ്ച രാവിലെ 10-30-നു തിരുവനന്തപുരം 
വണിക വൈശ്യ ഭവനില്‍ .
പിന്നാക്കത്തില്‍ പിന്നാക്കം നില്‍ക്കുന്ന നമ്മുടെ സമുദായത്തിന്, ഒരുകൈത്താങ്ങാകാന്‍ 
എം ബി സി എഫ്-നു കഴിയും ,അവരിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഭാരവാഹികളുമായി നിരന്തരം ബന്ധപ്പെടാന്‍ കഴിയുന്നു എന്നത് ചാരിതാര്‍ഥയമുളവാകുന്നകാര്യമാണ്.
ഭാരവാഹികള്‍ എല്ലാരും യോഗത്തില്‍ പങ്കെടുക്കണം