എറണാകുളം ജില്ലാ യുവജന ,മഹിളാ കമ്മിറ്റിയും ,ജില്ലാ കമ്മിറ്റിയും .കാഞ്ഞിരമറ്റം ശാഖാ മിനി ഓഡിറ്റോറിയത്തില്‍ 16 -10 -2011 -ഞായറാഴ്ച 2 pm നു ജില്ലാ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ,സംസ്ഥാന വൈ :പ്രസിഡന്റ് ,സംസ്ഥാന ,ജില്ലാ ഭാരവാഹികള്‍ .യുവജന ,മഹിളാ ഭാരവാഹികള്‍ പങ്കെടുത്ത യോഗം ,മഹിളാ കണ്‍വീനര്‍ കലാ സത്യരാജ് ഉത്ഘാടനം ചെയ്തു .യുവജന കണ്‍വീനര്‍ രതീശ് ,ശാഖ യുവജന ,മഹിളാ ഭാരവാഹികള്‍ പ്രസംഗിച്ചു . പ്രവര്‍ത്തന ഐക്യത നിലനിര്‍ത്തി ജില്ലയില്‍ ഒറ്റക്കെട്ടായ് മുന്നേറാന്‍ , ഒരുമയാണെന്നു വേണ്ടതെന്നു,പേരിന്റെ പേരില്‍ മാറിനില്‍ക്കുന്നത്, സംഘടനക്കു ബലം കുറയുമെന്ന് മനസ്സിലാക്കി, പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുകയും ,സംഘടനക്ക് കരുത്തു പകരാന്‍ ഒറ്റകെട്ടായി മുന്നേറാന്‍ ആഹ്വാനം ചെയ്തു .കൊച്ചി സിറ്റിയുണിറ്റ് പ്രാവര്‍ത്തികമായതില്‍ യോഗം സന്തോഷം പ്രകടിപ്പിച്ചു .ഡിസംബര്‍ 4 - നു കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചു ജനറല്‍ ബോഡി വിളിച്ച് , അന്നുതന്നെ പുതിയ കമ്മിറ്റിയെ ചുമതല ഏല്പിക്കാനും,തീ രുമാനിച്ഛതായും ജോയിന്‍ കണ്‍വീനര്‍ ശ്രീ സഗീഷ് വെളിപ്പെടുത്തി .കഴിയുമെങ്കില്‍ ,ശാഖ കളുടെ സഹകരണത്തോടെ അന്നുതന്നെ യുവജന -മഹിളാ കണ്‍വെന്‍ഷനോടെ വിപുലമായ പരിപാടി നടത്തുന്നതു ,നന്നായിരിക്കുമെന്ന അഭിപ്രായം ഉണ്ടാകുകയും ചെയ്തു .ജില്ലാ ട്രഷറര്‍ ഇ പി രഘുനാഥ് കൃത്ജ്ജത പറഞ്ഞു
No comments:
Post a Comment