എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label PCS ബോർഡു യോഗം. Show all posts
Showing posts with label PCS ബോർഡു യോഗം. Show all posts

Saturday, July 4, 2015

PCS ബോർഡു യോഗം

കേരളാ പത്മശാലിയ സംഘം ചാരിറ്റബിൾ സൊസൈറ്റിയുടെ ബോർഡു യോഗം.
PCS ബോർഡു യോഗം 2015-ജൂലൈ 5-നു മലപ്പുറം ജില്ലയിൽ താനൂർ രചനാ ക്ലെബ്ബ് ഹാളിൽ നടക്കുന്നു.
എല്ലാ ബോർഡു മെമ്പർ മാരും എത്തി ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ

Monday, August 18, 2014

PCS ബോർഡു യോഗം

 PCS ബോർഡു യോഗം   കോഴിക്കോട്                  
പത്മശാലിയ ചാരിറ്റബിൾ സൊസൈറ്റിയുടെ ബോർഡു യോഗം
2014 ആഗസ്റ്റു 24-നു ഞായറാഴ്ച ഉച്ചക്ക് 2-30 നു  എരഞ്ഞിപ്പാലം ആശിർവാദ് ലോണ്‍ കോഴിക്കോട് ചേരുന്നു.