എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label ചാരിറ്റബിള്‍ സൊസൈറ്റി കമ്മിറ്റി. Show all posts
Showing posts with label ചാരിറ്റബിള്‍ സൊസൈറ്റി കമ്മിറ്റി. Show all posts

Saturday, March 17, 2012

പത്മ ശാലിയ ചാരിറ്റബിള്‍സൊസൈറ്റി കമ്മിറ്റി 2012 മാര്‍ച്ച് 24 -നു തലശ്ശേരിയില്‍ .

പത്മശാലിയ ചാരിറ്റബിള്‍ സൊസൈറ്റി കമ്മിറ്റി 2012 മാര്‍ച്ച് 24 -നു തലശ്ശേരിയില്‍ .
പത്മശാലിയ ചാരിറ്റബിള്‍ സൊസൈറ്റി കമ്മിറ്റി മാര്‍ച്ച് ഇരുപത്തിനാലിന് തലശ്ശേരിയില്‍ ചേര്‍ന്ന് ഭാവി പരിപാടികള്‍ 
നടപ്പിലാക്കാന്‍ തീരുമാനിച്ചു.  
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ PCS-ല്‍ മെമ്പര്‍ഷിപ്പെടുത്തു 
അംഗങ്ങളായി തുടരേണ്ടതാണ് .
ഉടന്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ ഉതകുംവിധം എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.