എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label പുതയ കമ്മിറ്റി ചുമതലയേറ്റു .. Show all posts
Showing posts with label പുതയ കമ്മിറ്റി ചുമതലയേറ്റു .. Show all posts

Tuesday, July 24, 2012

സംസ്ഥാന കമ്മിറ്റി എറണാകുളം വൈറ്റില അനുഗ്രഹ ഹോട്ടലില്‍

കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി എറണാകുളം വൈറ്റില അനുഗ്രഹ ഹോട്ടലില്‍ 17-06-2012-ഞായറാഴ്ച രാവിലെ ബഹു:പ്രസി:കെ കെ .രാജപ്പന്‍ പിള്ള യുടെ അദ്ധ്യക്ഷതയില്‍ സംയുക്ത കമ്മിറ്റി ആരംഭിച്ചു .
32-മത് വാര്‍ഷിക കൌണ്‍സില്‍ സമ്മേളനം വിലയിരുത്തി .
01-04-2012- മുതല്‍ 16-06-2012-വരെയുള്ള കണക്കുകള്‍ അംഗീകരിച്ചു .
നിയുക്ത പ്രസിന്റ് പി എം .കൃഷ്ണന്‍ കുട്ടിക്ക് രേഖകള്‍ രാജപ്പന്‍ പിള്ള കൈമാറി പുതയ കമ്മിറ്റി ചുമതലയേറ്റു .
തുടര്‍ന്ന് ബഹു:സംസ്ഥാന പ്രസിന്റ് പി എം.കൃഷന്‍കുട്ടി യുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് അദ്ദേഹം 2012-2013-വര്‍ഷത്തെ പ്രവര്‍ത്തന രേഖ നിര്‍ദ്ദേശിച്ചു .
1- 10-ലക്ഷം രൂപ യുടെ പ്രവര്‍ത്തന ഫണ്ട് ആരംഭിക്കുക .
2-സംസ്ഥാന കമ്മിറ്റി ഓഫീസ് ബാധ്യത തീര്‍ത്ത് പ്രവര്‍ത്തന സജ്ജമാക്കുക .
3-പത്മശാലിയ ചാരിറ്റബിള്‍ സൊസൈറ്റി സംഘടനയുടെ കീ ഴില്‍ആക്കുക .
4-സംസ്ഥാന കമ്മിറ്റിയുടെ അനുവാദത്തോടെ രണ്ടു ലക്ഷം രൂപ അഡ്വാന്‍സും,2500-രൂപ വാടകയ്ക്കും ഓഫീസ് ഒഴിച്ചുള്ള ഹാള്‍ കൊടുക്കുക .
മേല്‍ നിദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തെങ്കിലും ,അജണ്ട വച്ചു വിശദമായ ആവശ്യമാണെന്ന നിര്‍ദ്ദേശത്താല്‍ അടുത്ത കമ്മിറ്റിയിലേക്ക് എടുക്കുവാന്‍ തീ രുമാനിച്ചു .
സംസ്ഥാന കമ്മിറ്റിയിലേക്ക് ഒഴിവുള്ളവരെ കോപ് റ്റ് ചെയ്തു .
എം .ബാലകൃഷ്ണന്‍ ,അഡ്വ :കെ.വിജയന്‍ ,സി ആര്‍ .ഗംഗാധരന്‍ പിള്ള ,ആര്‍.മോഹനന്‍ പിള്ള ,എന്‍.വിജയന്‍ ,പി ജി.മുകുന്ദന്‍ ,എസ്.ശെല്‍വരാജ് ,എസ്.ഗോപാലകൃഷ്ണ പിള്ള ,പി.സഗീഷ് ,കെ റ്റി .രഘു ,സി .കരുണാകരന്‍ ,രാജന്‍ കുരുന്നന്‍ ,പി.ഷണ്മുഖന്‍ ,വി പി.ചന്ദ്രശേഖരന്‍ ,ബി.രാമന്‍ ,പി.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു .
ജനറല്‍ സെക്രട്ടറി വി വി.കരുണാകരന്‍ റിപ്പോര്‍ട്ടിംഗ് നടത്തി .ദക്ഷിണ മേഖലാ സെക്രട്ടറി പി പി.ബാബു നന്ദി പറഞ്ഞു .
ആര്യപ്രഭ