എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label പുതിയ ഭാരവാഹികള്‍. Show all posts
Showing posts with label പുതിയ ഭാരവാഹികള്‍. Show all posts

Monday, February 13, 2012

വാര്‍ഷിക പൊതുയോഗം

വാര്‍ഷിക പൊതുയോഗം 
2012 ഫബ്രുവരി  12 -നു ഞായറാഴ്ച 2pm -നു ശാഖാ 
ഓഡിട്ടോറിയത്തില്‍ പ്രസിഡന്റ് ശ്രീ പി ജനാര്‍ദ്ദനന്‍ പിള്ളയുടെ 
അദ്ദ്യക്ഷതയില്‍ കാഞ്ഞിരമറ്റം ശാഖാ നമ്പര്‍ 9 -ന്റെ പൊതുയോഗം നടന്നു .
ജോ :സെക്രട്ടറി ശ്രീ എം സി ഹരിദാസ് വാര്‍ഷിക റിപ്പോര്‍ട്ട് വായിച്ചു.
കണക്കുകള്‍ ,ബഡജറ്റ്,മുതല്‍കടം സ്റെട്മെന്റ്റ് ട്രഷറര്‍ ശ്രീ ഇ പി രഘുനാഥ് അവതരിപ്പിച്ചു .
 'ടെന്നിക്കോയ്'മത്സരത്തില്‍ മിക്സ്‌ഡു ഡബിള്‍ ഇനത്തില്‍
ദേശീയനിലവാരത്തില്‍  സ്വര്‍ണ്ണം നേടിയ കുമാരി ആദിത്യാ സോമന്  ജില്ലാ സെക്രട്ടറി ശ്രീ പി ജി മുകുന്ദന്‍
cash അവാര്‍ഡു നല്‍കി ആദരിച്ചു .
ജില്ലാ  വൈസ് പ്രസിഡന്റ് :ശ്രീ ശ്രീധരന്‍ പിള്ള ,ട്രഷറര്‍ : ശ്രീ ഇ പി രഘുനാഥ്,
ശ്രീ പി എന്‍ രാജീവ് ,ശ്രീ ഇ പി രാഘവന്‍ ,ശ്രീമതി ഇ പി രാധ ,അംബികാ ഹരിദാസ് എന്നിവര്‍ അനുമോദിച്ചു സംസാരിച്ചു .
ശ്രീ വിജയകുമാര്‍ ,ശ്രീ മോഹന്‍ദാസ്,ശ്രീ രാമന്‍ എന്നിവര്‍ റിപ്പോര്‍ട്ട് ,കണക്കിലുമുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു .
പ്രസിഡന്റ്,സെക്രട്ടറിയും ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു .
റിട്ടേണിംഗ് ഓഫിസര്‍ ശ്രീ പി ജി മുകുന്ദന്റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ ഐക്ക്യകണ്‍ടെന തെരഞ്ഞെടുത്തു .
ശാഖാ കമ്മിറ്റി :-
പ്രസിഡന്റ്              :ശ്രീ പി ജനാര്‍ദ്ദനന്‍ പിള്ള  പോംപോഴില്‍
വൈ : പ്രസിഡന്റ് :ശ്രീ ഇ പി രഘുനാഥ്  ഇടച്ചെരില്‍
സെക്രട്ടറി               :ശ്രീ പി എസ് സുരേന്ദ്രന്‍  മേച്ചെരില്‍
ജോ :സെക്രട്ടറി     :ശ്രീ എം ഡി ഹരിദാസ്  സായ് കൃപ 
ട്രഷറര്‍                    :ശ്രീമതി ഇ പി രാധ  സുരാജ് ഭവന്‍ 
കമ്മിറ്റി                     :ശ്രീ ഇ പി രാഘവന്‍ 
                                  :ശ്രീ പി എന്‍ രാജീവ് 
                                  :ശ്രീ ടി കെ രാജു 
                                  :ശ്രീ എം വി രാമചന്ദ്രന്‍ 
                                  : ശ്രീ ടി ആര്‍ മധു 
                                  :ശ്രീ കെ എസ് അശോക്‌ കുമാര്‍ 
                                  :എം കെ കരുണാകരന്‍ പിള്ള .
/////////////////////////////////////////////////////////////////////////////////////////////
വനിതാ കമ്മിറ്റി :-
 കണ്‍വീനര്‍          :ശ്രീമതി ഉഷാ സോമന്‍  ഉഴുന്നും കാലായില്‍ 
ജോ:കണ്‍വീനര്‍ :ശ്രീമതി ശോഭന രഘുനാഥ് 
കമ്മിറ്റി                  :       "      അംബിക ഹരിദാസ്
                                :      "      ജയശ്രീ ഒമാനകുട്ടന്‍ 
                                :      "      ജയശ്രീ ജയറാം 
                                :      "      ഉഷാസോമന്‍ ഇടച്ചെരില്‍ 
                                :      "      സുധാ മോഹനന്‍
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
യുവജന വിഭാഗം ;-
 കണ്‍വീനര്‍             :ശ്രീ കെ എസ് സുരേഷ് 
ജോ:കണ്‍വീനര്‍     :ശ്രീ കെ കെ ജയകുമാര്‍ 
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>/
യോഗത്തില്‍ 100 -വനിതകള്‍ അടക്കം 175 -അംഗങ്ങള്‍ പങ്കെടുത്തു . 
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
പൊതുയോഗ സദസിന്റെ വിവിധ ദൃശ്യങ്ങള്‍ :-