എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label അഭിമാന കായികതാരം. Show all posts
Showing posts with label അഭിമാന കായികതാരം. Show all posts

Sunday, February 5, 2012

കാഞ്ഞിരമറ്റം ശാഖയുടെ അഭിമാനം

കാഞ്ഞിരമറ്റം ശാഖയുടെ അഭിമാനം!!!
ദേശീയതലത്തില്‍ 'ടെന്നിക്കോയ് 'മത്സരത്തില്‍ 
മിക്സിഡു ഡബിള്‍ഇനത്തില്‍
'സ്വര്‍ണ്ണം'നേടിയ കുമാരി ആദിത്യാ സോമന്‍ ,
കാഞ്ഞിരമറ്റം ശാഖാംഗം ഉഴുന്നുംകാലായില്‍ 
ശ്രീ പി ആര്‍  സോമന്‍ ,
ശ്രീമതി ഉഷാ ദമ്പതി മാരുടെ പുത്രിയും ,കാഞ്ഞിരമറ്റം സൈന്റ്:എഗ്നിഷ്യസ് ഹയര്‍ സെക്കന്ററി സ്കൂള്‍ 9 - ക്ളാസ്സ്
വിദ്യാര്‍ത്ഥിനിയുമാണ്‌.
ശ്രീമതി ഉഷാസോമന്‍ കാഞ്ഞിരമറ്റംശാഖാ വനിതാ കമ്മിറ്റി അംഗവും ,വനിതാ കുടുബ യുണിറ്റ് 5 ന്റെ കണ്‍ വീനറുമാണ്‌ .
ദേശീയനിലവാരത്തില്‍ സ്വര്‍ണ്ണം നേടി നാടിന്റെ അഭിമാനമായ കുമാരി ആദിത്യാ സോമന് കാഞ്ഞിരമറ്റം ശാഖ അംഗങ്ങള്‍ ഊഷ്മളമായ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു .

വളര്‍ന്നു വരുന്ന കൊച്ചിളം തലമുറയ്ക്ക് പ്രചോദനമേകും വിധം 
ദേശീയ മത്സരത്തില്‍ നാടിന്റെയും ,തദ്വാര നമ്മുടെ സമുദായത്തിന്റെയും യശ്ശസ്സ് ഉയര്‍ത്തി .
മത്സരത്തില്‍ 'സ്വര്‍ണ്ണം'നേടി മികച്ച നേട്ടത്തിലൂടെ 
മറ്റു കുട്ടികള്‍ക്ക് മാതൃകയായിതീര്‍ന്ന
കുമാരി ആദിത്യാ സോമനും ,മകളുടെ മികവിന് 
അക്ഷീണം പ്രയത്നിച്ച 
ശ്രീ പി ആര്‍ സോമന്‍ ,ഉഷാ ദമ്പതികള്‍ക്കും ,സര്‍വ്വോപരി പ്രോത്സാഹനോന്മുഖമായ പിന്തുണയുമായി നില്‍ക്കുന്ന കാഞ്ഞിരമറ്റം ശാഖാഭാരവഹികള്‍ക്കും എറണാകുളം ജില്ലാകമ്മിറ്റിയുടെയും,ആര്യപ്രഭയുടെയും ഒരായിരം അഭിനന്ദനങ്ങള്‍ !!!!!!!!!!!
                         അഭിമാന കായികതാരം!!
                        " കുമാരി  ആദിത്യാസോമന്‍ "
....................................................................................
                                                             കാഞ്ഞിരമറ്റം ശാഖാ
വാര്‍ഷിക പൊതുയോഗ നോട്ടീസ്സ്:-