സര്‍ക്കാരിനോട്കേരളപത്മ ശാലിയ സംഘം സര്‍ക്കാരില്‍ നിരവധി ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കാത്തിരിക്കുകയാണ് .പത്മ ശാലിയ സംഘത്തിലെ പട്ടാര്യ ,ശാലിയ ,ദേവാംഗ സമുദായങ്ങളെ O E C യില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുക . ജാതിതിരിച്ച്സെന്‍സസ്എടുക്കാനുള്ളതീരുമാനംനടപ്പിലാക്കുക രാജ്യത്തെ എല്ലാ സംവരണ നിയമങ്ങള്‍ക്കും ഭരണഘടനാ സംരക്ഷണം ഉറപ്പാക്കാന്‍ 9 -)o ഷെഡിയുളില്‍ ഉള്‍പ്പെടുത്തുക . കേരള പി എസ് സി യിലെ അശാസ്ത്രീയമായ 20 -20 യുണിറ്റിനു പകരം 50 -50 ന്‍റെ യുണിറ്റാക്കി ,ഉദ്യോഗ നിയമനങ്ങള്‍ക്ക് വേണ്ടി K G S S R 14 മുതല്‍ 17 വരെ ചട്ടം ഭേദഗതി ചെയ്യുക . സര്‍ക്കാരിനോട് അവശ്യം അറിയിച്ചു കാത്തിരിക്കാതെ , .......................നിരന്തരം ബന്ധപെട്ടുകൊണ്ടേയിരിക്കുന്നു.അംഗങ്ങളുടെ പിന്‍ബലം സംഘടനക്കു വലിയ മുതല്‍ക്കൂട്ടാണെന്നത് ,മറക്കാതെ പ്രാവര്‍ത്തികമാക്കുക .........!!!!
No comments:
Post a Comment