താലപ്പോലി മഹോത്സവം !!
കാഞ്ഞിരമറ്റം കൂട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു ,കാഞ്ഞിരമറ്റംKPS -9 -)o നമ്പര്‍ ശാഖയുടെ
ആഭിമുഖ്യത്തില്‍ ,ആണ്ടുതോറും നടത്തി വരാറുള്ള -താലപ്പൊലി
മഹോത്സവം ,ഈവര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി -2012 -മാര്‍ച്ച് 04 -നു
(1187 -കുഭം 20 -നു )ഞായറാഴ്ച വര്‍ണ്ണാഭമായി
കൊണ്ടാടുവാന്‍ നിശ്ചയിച്ചിരിക്കുന്നു .
താലപ്പൊലി മഹോത്സവം വന്‍ വിജയമാക്കുന്നതിന് എല്ലാ
കുടുംബാംഗങ്ങളുടെയും ആത്മാര്‍ത്ഥമായ സഹായസഹകരണങ്ങള്‍ സവിനയം പ്രതീക്ഷിക്കുന്നു .
താലം എടുക്കാന്‍ തയ്യാറുള്ള എല്ലാ അഗങ്ങളും ,അന്നേ ദിവസം വൈകിട്ട് ആറുമണിക്ക് മുമ്പായി സമാജം മൈതാനിയില്‍
എത്തിച്ചേരേണ്ടാതാണ് .
ശാഖാ കമ്മിറ്റിക്ക് വേണ്ടി
ശാഖാ സെക്രട്ടറി പി എസ് സുരേന്ദ്രന്‍

No comments:
Post a Comment