കേരള പത്മശാലിയ സംഘം(KPS)കോട്ടയം ജില്ലാ33-മത് പ്രതിനിധി സമ്മേളനം
2013 ഏപ്രിൽ 07-ഞായറാഴ്ച രാവിലെ 10-മണി മുതൽ കുലശേഖരമംഗലം (നമ്പർ 2-ൽ) ശാഖാ ഹാളിൽ
പ്രിയ സമുദായ അംഗങ്ങളെ !
കേരള സർക്കാരിന്റെ പിന്നോക്ക സമുദായ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പട്ടാര്യ,ശാലിയ,ദേവാംഗ സമുദായങ്ങൾ ഒന്നിച്ചു ചേർന്ന് 1979-ൽ രൂപീകരിച്ച സംഘടനയാണ് KPS എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള പത്മശാലിയ സംഘം.
കേരളത്തിലെ വിവിധ ജില്ലകളിലായി ഇരുപതു ലക്ഷം ജനങ്ങൾ സംഘടനയുടെ കീഴിൽ ഉള്ളതും,ഭാരതത്തിൽ പതിനാറിൽപരം സംസ്ഥാനങ്ങളിൽ കോടിക്കണക്കിനു ജനങ്ങൾ നമ്മുടെ സഹോദരന്മാരായി നമ്മോടൊപ്പം നിൽക്കുന്നു. അവരെല്ലാം വളരെ കൂറോടെ നമ്മോടു ചേരാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. അഖിലഭാരത പത്മശാലി സംഘം എന്നപേരിൽ ഇന്ത്യയിൽ അറിയപ്പെടുന്ന നമ്മുടെ സംഘത്തിന്റെ ഹെഡ് ഓഫീസ് ആന്ധ്രാ പ്രദേശിൽസ്ഥിതിചെയ്യുന്നു.
ABPS എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അഖില ഭാരത പത്മശാലി സംഘം ഹൈദ്രാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നു.
സാമൂഹ്യ,സാംസ്കാരിക,രാഷ്ട്രീയ പ്രഭാമണ്ഡലങ്ങളിൽ ധാരാളം പ്രശസ്തർ മറ്റു സംസ്ഥാനങ്ങളിൽ നമ്മുടേതായുണ്ട്.
നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും ഭാരതത്തിൽ ഉടനീളം വേരുള്ളതാണ് നമ്മുടെ സംഘടനയെന്ന്!!
കേരളത്തിൽ സാമുഹ്യമായി വളരെ പിന്നോക്കം നില്ക്കുന്ന നാമ്മുടെ അവശതകൾ പരിഹരിക്കുന്നതിനും,മിതവും ന്യായവുമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും,ഒരേ ആശയത്തോടെ,ആത്മധൈര്യത്തോടെ ഒരു കൊടിക്കീഴിൽ അണിനിരക്കേണ്ടതും,ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് ഓർമ്മപ്പെടുത്തുന്നു. അതിനായി ഈ യോഗത്തിൽ എല്ലാവരും പങ്കെടുത്തു, വൻ വിജയമാക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.
കുലശേഖരമംഗലം. ജില്ലാ കമ്മിറ്റിക്ക് വേണ്ടി
25-03-2013 സെക്രട്ടറി
കാര്യപരിപാടികൾ
രാവിലെ 9 -30 -നു : രജിസ്ട്രെഷൻ
: ഈശ്വര പ്രാർത്ഥന
സ്വാഗതം :ആർ വി കൃഷ്ണകുമാർ
ജില്ലാ വൈ:പ്രസിഡന്റ്
അദ്ധ്യക്ഷൻ :മോഹനൻ പുതുശ്ശേരി
ജില്ലാ പ്രസിഡന്റ്
ഉത്ഘാടനം :പി എം കൃഷ്ണൻ കുട്ടി
സംസ്ഥാന പ്രസിഡന്റ്
മുഖ്യ പ്രഭാഷണം :വി വി കരുണാകരൻ
സംസ്ഥാന ജന: സെക്രട്ടറി
ആശംസകൾ :സി ആർ ഗംഗാധരൻ പിള്ള
സംസ്ഥാന വൈ:പ്രസിഡന്റ്
,, ;കെ കെ രാജപ്പൻ പിള്ള
സംസ്ഥാന കമ്മിറ്റി അംഗം
,, :കെ റ്റി രഘു കല്ലറയ്ക്കൽ
സംസ്ഥാന കമ്മിറ്റി അംഗം
,, :ജയചന്ദ്രൻ സാരംഗി
സംസ്ഥാന കമ്മിറ്റി അംഗം
വാർഷിക റിപ്പോർട്ടും,
കണക്കും :പി പി ബാബു
സംസ്ഥാന സെക്രട്ടറി
ചർച്ച , മറുപടി
തെരഞ്ഞെടുപ്പ്
കൃതജ്ഞത :വി പ്രകാശൻ
ജില്ലാ ജോ:സെക്രട്ടറി
*****************************************************************
ആര്യപ്രഭ