എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label പതാക ഉയര്‍ത്തി. Show all posts
Showing posts with label പതാക ഉയര്‍ത്തി. Show all posts

Monday, February 13, 2012

എടയാര്‍ 25 - നമ്പര്‍ ശാഖാ

 എടയാര്‍ 25 - നമ്പര്‍ ശാഖാ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച്ചവക്കുന്നു .
അടുക്കും ചിട്ടയോടെയും കാര്യങ്ങള്‍ നടത്താന്‍
ആര്‍ജ്ജവം കാണിക്കുന്ന പ്രവര്‍ത്തകര്‍ !
സ്വപ്രയത്നത്താലെ ഓഫീസിന് സ്ഥലം കണ്ടെത്തുകയായിരുന്നു ,അവരുടെ ലക്‌ഷ്യം .
അതിനുള്ള പരിശ്രമങ്ങള്‍ ഏറെക്കുറെ വിജയിച്ചു.
സ്ഥലം കണ്ടെത്തി കരാറും നടത്തി .ബാക്കി പണം സമാഹരിക്കാനുള്ള തിരക്കിലാണ് .
അക്ഷീണമായ പ്രവര്‍ത്തനം ഫലം തരാതിരിക്കില്ലെന്ന് തെളിയിച്ചു .
സമൂഹത്തില്‍ നമ്മുടെ സമുദായം അറിയപ്പെടാന്‍ 
താല്പര്യമുള്ള പ്രവര്‍ത്തകരുടെ ശ്രമഫലമായി,
എടയാര്‍ ജങ്ങ്ഷനില്‍ കൊടിമരം സ്ഥാപിച്ചു .
12 -02 - 2012 ഞായറാഴ്ച രാവിലെ 9 -മണിക്ക് ശാഖാ പ്രസിഡന്റ്റ് ശ്രീ രാജപ്പന്‍ പിള്ള യുടെ അദ്ദ്യക്ഷതയില്‍ .
ശാഖാ സെക്രട്ടറി ശ്രീ രാജു ,ശാഖാ ട്രഷററും ജില്ലാ
യുവജന കണ്‍വീനറുമായ ശ്രീ രതീഷും,ശാഖ കമ്മിറ്റി അംഗങ്ങളായ ശ്രീ പരമേശ്വരന്‍ ,
ശ്രീ ഉണ്ണി മുതലായവര്‍ സന്നിഹിതരായിരുന്നു.
എടയാര്‍ശാഖാംഗങ്ങളുടെ നിറസാന്നിധ്യത്തില്‍ 
എറണാകുളംജില്ലാ പ്രസിഡന്റ്റ് 
ശ്രീ കെ റ്റി രഘു കല്ലറയ്ക്കല്‍ പതാക ഉയര്‍ത്തി.