എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label യുവജന കണ്‍വെന്‍ഷന്‍. Show all posts
Showing posts with label യുവജന കണ്‍വെന്‍ഷന്‍. Show all posts

Tuesday, February 28, 2012

യുവജന കണ്‍വെന്‍ഷന്‍ നടന്നു

യുവജന കണ്‍വെന്‍ഷന്‍ നടന്നു 
കാഞ്ഞിരമറ്റം  ശാഖാ നമ്പര്‍ 9 -ലെ യുവജന കണ്‍വെന്‍ഷന്‍ 2012 ഫെബ്രുവരി 26 -ഞായറാഴ്ച ശാഖാ ഓഡിറ്റോറിയത്തില്‍ ശാഖാ വൈ :പ്രസിഡന്ടു ശ്രീ ഇ പി രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു .
ശാഖാ  പ്രസിഡന്ടു ശ്രീ പി ജനാര്‍ദ്ദനന്‍ പിള്ള ഉദ്ഘാടനം ചെയ്തു .
ശ്രീ പി സി രാജേഷ് ,ശ്രീ എന്‍ ജി പ്രശാന്ത് ,ശ്രീ കെ കെ ജയകുമാര്‍ ,സെക്രട്ടറി ശ്രീ പി എസ് സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു .
യുവജന വിഭാഗം കണ്‍വീനര്‍ ശ്രീ കെ എസ് രാജേഷ് സ്വാഗതം പറഞ്ഞു .
മാര്‍ച്ച് 4 -നു കൂട്ടെക്കാവ് ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം പൂര്‍വ്വാധികം ഗംഭീരമാക്കുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ കൈക്കൊള്ളാന്‍ കമ്മിറ്റി തീരുമാനിച്ചു .
ഏപ്രിലില്‍ നിശ്ചയിച്ച വിനോദ യാത്രാ പരിപാടിയും ,മേയ് മാസത്തിലെ കുടുംബ സംഗമവും വന്‍ വിജയമാക്കാന്‍
തീരുമാനിച്ചു.
 28 -യുവജനങ്ങളുടെ പ്രാതിനിദ്ധ്യത്തില്‍ ,നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു .
കണ്‍വീനര്‍                           :ശ്രീ കെ എസ് സുരേഷ് 
ജോ :കണ്‍വീനര്‍                 :ശ്രീ കെ കെ ജയകുമാര്‍ 
ഖജാന്‍ജി                              :ശ്രീ മിഥുന്‍ രവീന്ദ്രന്‍ 
കമ്മിറ്റി                                  :ശ്രീ കെ എസ് ശൈലേഷ് 
                                               :ശ്രീ എന്‍ ജി പ്രശാന്ത് 
                                               :ശ്രീ അജയ് രാജ്
                                               :ശ്രീ വി ജി അരുണ്‍ 
                                               :ശ്രീ വിജേഷ് കുമാര്‍
                                               :ശ്രീ അനൂപ്‌ കുമാര്‍ .