എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label പാടിവട്ടം ശാഖാ വിശേഷാൽ പൊതുയോഗം!. Show all posts
Showing posts with label പാടിവട്ടം ശാഖാ വിശേഷാൽ പൊതുയോഗം!. Show all posts

Monday, July 20, 2015

പാടിവട്ടം ശാഖാ വിശേഷാൽ പൊതുയോഗം!

പാടിവട്ടം ശാഖാ വിശേഷാൽ പൊതുയോഗം!
2015-ജുലൈ 19-നു-ഞായറാഴ്ച ഉച്ചക്ക് 2-മണിക്ക് ശാഖാ പ്രസിഡണ്ട് രഘു കല്ലറയ്ക്കൽ-ൻറെ അദ്ധ്യക്ഷതയിൽ ശാഖാ ഹാളിൽ ഓണാഘോഷ വിശേഷാൽ പൊതുയോഗം നടന്നു.
ഓണാഘോഷപരിപാടികൾ 2015 ആഗസ്റ്റ്‌ 29-നു ശനിയാഴ്ച്ച (രണ്ടാം ഓണത്തിനു) നടത്തുന്നതിനു തീരുമാനിച്ചു.ശാഖാ അംഗങ്ങളുടെ നല്ല പ്രാതിനിധ്യം പൊതുയോഗത്തെ ഉണർവ്വുള്ളതാക്കി.
ശാഖയിലെ വളരാൻ വിതുമ്പുന്ന പ്രതിഭകളെ കണ്ടെത്താൻ ഉതകുംവിധം സർഗ്ഗസല്ലാപം അനുവദിക്കുകയാണ് പാടിവട്ടം ശാഖ.
എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
ഓണാഘോഷത്തിനു പതിവുപോലെ ഉയർന്ന മാർക്ക് വാങ്ങി പാസ്സായ വിദ്യാർത്ഥികളെ അവാർഡു നല്കി ആദരിക്കാനും തീരുമാനിച്ചു.
ഓണാഘോഷം ഭംഗിയായി നടത്തുന്നതിനു ശാഖാ അംഗങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനം നൽകാൻ തയ്യാറായി പലരും വരുകയുണ്ടായി.
അവരുടെ പേരു വിവരങ്ങൾ വഴിയെ അറിയിക്കുന്നതാണ്.
ശാഖാ സെക്രട്ടറി K കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു വൈ:പ്രസിഡണ്ട് സദാനന്ദൻ പിള്ള കൃതജ്ഞതയും പറഞ്ഞു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 
ആര്യപ്രഭ