എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label തിരുവനന്തപുരം ജില്ലാ സമ്മേളനം. Show all posts
Showing posts with label തിരുവനന്തപുരം ജില്ലാ സമ്മേളനം. Show all posts

Monday, April 2, 2012

തിരുവനന്തപുരം ജില്ലാ സമ്മേളനം

 തിരുവനന്തപുരം ജില്ലാ സമ്മേളനം
കേരള പത്മശാലിയ തിരുവനന്തപുരം 32- മത്  ജില്ലാ സമ്മേളനം 2012 ഏപ്രില്‍ 01 -നു ജില്ലാപ്രസിഡന്റ്  എസ് ശെല്‍വരാജിന്റെ അദ്ധ്യക്ഷതയില്‍ . 
വൈകിട്ട് 3 മണിക്ക് ആരംഭിച്ച യോഗം സംസ്ഥാന പ്രസിഡന്റ്  കെ കെ രാജപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി  വി വി കരുണാകരന്‍ ,വൈസ് പ്രസിഡന്റ് മാര്‍  സി ആര്‍ ഗംഗാധരന്‍ പിള്ള , രവീന്ദ്രന്‍ മാസ്റര്‍ ,സംസ്ഥാന കമ്മിറ്റിയംഗം  രഘു കല്ലറയ്ക്കല്‍ , പ്രദീപ്‌ , രാമചന്ദ്രന്‍ ,സുരേഷ് ബാബു ,രാധാകൃഷ്ണന്‍ .അഖിലേന്ത്യാ കമ്മിറ്റി adv വിജയന്‍ ,ജില്ലാ സെക്രട്ടറി  അജയകുമാര്‍ , ലക്ഷ്മണന്‍ ,സുബ്ബയ്യാ ,നായനാര്‍ ,ശ്രീമതി പത്മജ ,മറ്റു പ്രമുഖ നേതാക്കള്‍ പ്രസംഗിച്ചു .സംസ്ഥാന കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ നിറഞ്ഞ സദസ്സില്‍ ഏക കണ്‍മായി നിലവിലുള്ള  ഭാരവാഹികളെ തന്നെ ,പുതിയ ഭാരവാഹികളായി  തെരഞ്ഞെടുത്തു .,
KPS തിരുവനന്തപുരം ജില്ലാകമ്മിറ്റി 
അംഗങ്ങള്‍ :-
പ്രസിഡന്റ്                :എസ്സ് സെല്‍വരാജ് 
വൈ : പ്രസിഡന്റ്   :സി വി സുന്ദരമൂര്‍ത്തി 
സെക്രട്ടറി                 :ആര്‍ അജയകുമാര്‍ 
ജോ :സെക്രട്ടറി      :എന്‍ സുബ്രഹ്മണ്യന്‍ 
ഖജാന്‍ജി                 :എസ്സ് രാജേഷ് 
കമ്മിറ്റി           :ജി ലക്ഷ്മണന്‍ 
                        :ആര്‍ പത്മരാജ് 
                        :എ പത്മനാഭന്‍ 
                        :പി സുബ്രഹ്മണ്യന്‍
                        :എന്‍ മഹാദേവന്‍ 
                        :കെ കുമാരസ്വാമി .