എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label സൌജന്യ മെഡിക്കല്‍ ക്യാമ്പ്. Show all posts
Showing posts with label സൌജന്യ മെഡിക്കല്‍ ക്യാമ്പ്. Show all posts

Friday, January 6, 2012

സമ്പൂര്‍ണ്ണ സൌജന്യ മെഡിക്കല്‍ ക്യാമ്പ്

സമ്പൂര്‍ണ്ണ സൌജന്യ മെഡിക്കല്‍ ക്യാമ്പ് 
കേരള  പട്ടാര്യ സമാജം ശാഖ ന :9 കാഞ്ഞിരമറ്റം ശാഖയുടെയും,
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയുടെയും 
സംയുക്ത ആഭിമുഖ്യത്തില്‍ , 
08/01/2012- ഞായറാഴ്ച രാവിലെ 9 -മണിമുതല്‍ 
കാഞ്ഞിരമറ്റം ശാഖാ ഓഡിറ്റോറിയത്തിലും,
ആമ്പല്ലൂര്‍ ഗ്രാമീണ വായനശാലാ ഓഡിറ്റോറിയത്തിലുമായി,വിപുലമായ 
സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു .
കാഞ്ഞിരമറ്റം ശാഖാ പ്രസിഡന്റ് ശ്രീ പി ജനാര്‍ദ്ധനന്‍ പിള്ളയുടെ അദ്ദ്യക്ഷതയില്‍
ബഹു : ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ എഫ് കുര്യാക്കോസ്  ക്യാമ്പ് ഉദ്ഘാടനം  നിര്‍വഹിക്കുകയും ,
 പഞ്ചായത്ത്    അംഗങ്ങളായ കുമാരി മേരി ഡാനിയല്‍ ,
Dr എം വി കെ നമ്പൂതിരി ,ശ്രീ ഗോപി വെട്ടത്ത്‌ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.ശാഖാ ട്രെഷറര്‍ ശ്രീ ഇ പി രഘുനാഥ്  സ്വാഗതവും ,സെക്രട്ടറി  ശ്രീമതി ഇ പി രാധ കൃതജ്ഞതയും ആശംസിക്കും .
NB: ക്യാമ്പില്‍ : നേത്ര വിഭാഗം ,പ്രമേഹം ,ജനറല്‍ മെഡിസിന്‍  എന്നീ വിഭാഗം രോഗികളെ പരിശോധിക്കാന്‍ ,
വിദഗ്ദ ഡോക്ടര്‍ മാര്‍ ഉണ്ടായിരിക്കും ,എല്ലാവര്‍ക്കും 
സൌജന്യ ചികിത്സയും , സൌജന്യ മായി മരുന്നുകളും 
നല്‍കുന്നതുമാണ് .