എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label മേചേരില്‍ (പാഞ്ചജന്ന്യം)കെ പി ഗോപിനാഥ്. Show all posts
Showing posts with label മേചേരില്‍ (പാഞ്ചജന്ന്യം)കെ പി ഗോപിനാഥ്. Show all posts

Thursday, June 14, 2012

കാഞ്ഞിരമറ്റം ശാഖ കുടുംബ യുണിറ്റ് സംഗമവും


KPS കാഞ്ഞിരമറ്റം ശാഖാ കുടുംബ യുണിറ്റ് സംഗമം വിദ്യാഭ്യാസ സാമ്പത്തിക സഹായ വിതരണവും .
പ്രസിഡന്റ് പി ജനാര്‍ദ്ധനന്‍ പിള്ളയുടെഅദ്ധ്യക്ഷതയില്‍
കെ പി ഗോപിനാഥിന്റെ സാന്നിദ്ധ്യത്തില്‍
2012 -jun 10-നു ശാഖാ ഓഡിറ്റോറിയത്തില്‍ .
തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഒരു അദ്ധ്യായന വര്‍ഷത്തെ പഠന ചെലവുകള്‍ കൊടുക്കുന്നു .
പരിപാടിയുടെ സാമ്പത്തികം മുഴുവനായും കെ പി ഗോപിനാഥ് നല്‍കുന്നു .

കെ പി ഗോപിനാഥ് നിറഞ്ഞമനസ്സോടെ സംസാരിക്കുന്നു .



കുടുംബ യുണിറ്റ് അംഗം രാഗിണിയുടെ പ്രാര്‍ഥനാഗാനത്തോടെ
ഇ പി രഘുനാഥ് സ്വാഗതം ആശംസിക്കുന്നു
ശാഖാ പ്രസിഡന്റ് പി ജനാര്‍ദ്ധനന്‍ പിള്ള ഭദ്രദീപം കൊളുത്തുന്നു.
ശ്രീമതി പങ്കജാക്ഷിയമ്മ ഭദ്രദീപം കൊളുത്തുന്നു.
കെ പി ഗോപിനാഥ് ഭദ്രദീപം കൊളുത്തുന്നു.
ശ്രീമതി സുമതി ടീച്ചര്‍ ഭദ്രദീപം കൊളുത്തുന്നു.
പി ജനാര്‍ദ്ധനന്‍ പിള്ള അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു .
ഉത്ഘാടന വേദിയില്‍ കെ പി ഗോപിനാഥ് ,പങ്കജാക്ഷിയമ്മ ,
പി ജനാര്‍ദ്ധനന്‍ പിള്ള ,സുമതി ടീച്ചര്‍ .

പങ്കജാക്ഷിയമ്മ വിദ്യാര്‍ഥികളെ അനുമോദിച്ചു സംസാരിക്കുന്നു.
സുമതി ടീച്ചര്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു സംസാരിക്കുന്നു
ബി കെ കൃഷ്ണന്‍കുട്ടി വിദ്യാര്‍ഥികളെ അനുമോദിച്ചു സംസാരിക്കുന്നു .
എം ഡി ഹരിദാസ് കവിതാ പാരായണം നടത്തുന്നു .
സതീ ദേവി ആശംസകള്‍ അര്‍പ്പിക്കുന്നു .

ഉഷാസോമാന്‍ ആശംസകള്‍ അര്‍പിക്കുന്നു.



കാഞ്ഞിരമറ്റം ശാഖ കുടുംബ യുണിറ്റ് സംഗമവും,വിദ്യാഭ്യാസ പഠനോപകരണ വിതരണവും,തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അദ്ധ്യയന വര്‍ഷത്തെ സാമ്പത്തിക സഹായ വിതരണവും 2012 -ജൂണ്‍ 10-നു ശാഖാ ഓഡിട്ടോറിയത്തില്‍ .
സാമ്പത്തിക സഹായം നല്‍കിയത് ഏഷ്യാനിക് എഞ്ചിനീയറിംഗ് & കണ്‍സ്ട്രക്ഷന്‍ കമ്പനി MD -കാഞ്ഞിരമറ്റം മേചേരില്‍ (പാഞ്ചജന്ന്യം)കെ പി ഗോപിനാഥ് അവര്‍കളാണ് .
ശാഖാ പ്രസിഡന്റ് പി ജനാര്‍ദ്ധനന്‍ പിള്ള അദ്ധ്യക്ഷനായ ചടങ്ങില്‍ കെ പി ഗോപിനാഥ് ന്റെ മാതാവ് പങ്കജാക്ഷിയമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു .
തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് സാമ്പത്തിക സഹായം വി കെ സുമതി ടീച്ചര്‍ ,ബി കെ കൃഷ്ണന്‍കുട്ടി,പങ്കജാക്ഷിയമ്മ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു .
പഠനോപകരണ വിതരണം പി ജനാര്‍ദ്ധനന്‍ പിള്ള നടത്തി .ശാഖാ കമ്മിറ്റിയുടെ കാര്യക്ഷമതയെ
പ്രകീര്‍ത്തിച്ച് പി കെ ഗോപിനാഥ് സംസാരിച്ചു .
ഇ പി രാഘവന്‍ പിള്ള ,സതി ദേവി ,ഉഷസോമന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി .
ജോ :സെക്രട്ടറി എം ഡി ഹരിദാസ് കവിതാപാരായണം നടത്തി .ഇ പി രഘുനാഥ് സ്വാഗതവും ശാഖാ സെക്രട്ടറി പി എസ് സുരേന്ദ്രന്‍ കൃതജ്ഞതയുംപറഞ്ഞു .
ദേശീയ ഗാനാലാപനത്തോടെ വൈകിട്ട് 5-മണിക്ക് യോഗം അവസാനിച്ചു .
,,,,,,,,,,,,,,ആര്യപ്രഭ