എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label വിശേഷാല്‍ പൊതുയോഗം. Show all posts
Showing posts with label വിശേഷാല്‍ പൊതുയോഗം. Show all posts

Tuesday, May 22, 2012

കാഞ്ഞിരമറ്റംKPS ശാഖാ നമ്പര്‍ 9 -ലെ വിശേഷാല്‍ പൊതുയോഗം

കാഞ്ഞിരമറ്റംKPS ശാഖാ നമ്പര്‍ 9 -ലെ
വിശേഷാല്‍ പൊതുയോഗം
2012 ജൂണ്‍ 03 ഞായറാഴ്ച പകല്‍ 02 മണിക്ക്
സമാജം മിനി ഓഡിറ്റോറിയത്തില്‍ .
ശാഖാ പ്രസിഡന്റ് പി ജനാര്‍ദ്ധനന്‍ പിള്ള അദ്ധ്യക്ഷതയില്‍ കുമാരി എന്‍ ജി പ്രസീത യുടെ ഈശ്വര പ്രാര്‍ത്ഥന യോടെ യോഗം ആരംഭിക്കും .ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എസ്സ് കുര്യാക്കോസ് ഉത്ഘാടനം ചെയ്യും .വിദ്യാഭ്യാസ സ്കോളര്‍ ഷിപ്പ് ,സാമ്പത്തിക സഹായം ,പഠനോപകരണ വിതരണം സംസ്ഥാന ട്രഷറര്‍
ആര്‍ മോഹനന്‍ പിള്ള നിര്‍വ്വഹിക്കുന്നതും,
റിട്ടേ :ഹെഡമിസ്ട്രസ് വി കെ സുമതി ടീച്ചര്‍ ,
KPS കീചേരി ശാഖാപ്രസിഡന്റ് പി യു രമേശന്‍ ,
പെരുമ്പള്ളി ശാഖാ സെക്രട്ടറി വി കെ ഗോപാലകൃഷ്ണന്‍ ,
KPS യുവജന കണ്‍വീനര്‍ കെ എസ്സ് സുരേഷ് ,
വനിതാ കണ്‍വീനര്‍ ഉഷാസോമന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
ശാഖാ വൈ : പ്രസിഡന്റ് ഇ പി രഘുനാഥ് സ്വാഗതവും ,ശാഖാ സെക്രട്ടറി പി എസ്സ് സുരേന്ദ്രന്‍ കൃതജ്ഞതയും പറയും .
എല്ലാ സമുദായസ്നേഹികളും പങ്കെടുത്തു
വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
///////////////////////////////////////////////////////////////////////////////
ആര്യപ്രഭ