SSLC .+2 അവാര്‍ഡ് വിതരണം
കേരള പത്മശാലീയ സംഘം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പനങ്ങാട് കാമോത്ത് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ച് 2011ആഗസ്റ്റ് 13-}o തീയതി (13-8-2011 )നടന്ന ഗംഭീരമായ ചടങ്ങില്‍ എറണാകുളം ജില്ലാ പ്രസിഡന്റ് രഘുകല്ലറക്കല്‍ അദ്ധ്യക്ഷതയിൽ അവാര്‍ഡു വിതരണം നടന്നു. ഉദ്ഘാടനം MLA ഹൈബി ഈഡന്‍ നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. സംസ്ഥാന,ജില്ലാ,ശാഖാ ഭാരവാഹികളും,സമുദായ സ്നേഹികളായ നൂറുകണക്കിന് അംഗങ്ങളും പങ്കെടുത്തു.
എറണാകുളംജില്ലയിലെ ഉയര്‍ന്നമാര്‍ക്ക് വാങ്ങി വിജയിച്ച 33 വിദ്യാര്‍ത്ഥികള്‍ക് ശ്രീമതി സുമതി ടീച്ചര്‍ (കാഞ്ഞിരമറ്റം) പുരസ്കാരങ്ങളും cash അവാര്‍ഡുകളും നല്‍കി ആദരിച്ചു.സംസ്ഥാന സെക്രട്ടറി adv: പി റ്റി രാധാകൃഷന്‍,മരട് മുന്സിപല്‍ ചെയര്‍മാന്‍,ജില്ലാനേതാക്കള്‍ ശ്രീധരന്‍ പിള്ള ,
പി ജനാര്‍ദ്ധനന്‍പിള്ള, അരയ്ങ്കാവ് ശാഖാ ഭാരവാഹികളായ രമേശന്‍,കൊച്ചുനാരയാണന്‍ ,ശാശിധരൻ പിള്ള,കെ പി രാമകൃഷ്ണന്‍ പിള്ള.പാടിവട്ടം :പി എം കൃഷ്ണന്‍ കുട്ടി,സഗീഷ് B പുവളപ്പില്‍, -പി ജി പരമേശ്വരന്‍പിള്ള. പള്ളുരുത്തി ,പനങ്ങാട് ,കുമ്പളം ,എടയാര്‍ എന്നീ ശാഖകളിലെ ഭാരവാഹികളും പ്രസംഗിച്ചു ,അംഗങ്ങള്‍ സംഘടനാ സംബദ്ധമായി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ജില്ലാ കമ്മിറ്റി അംഗം രമേശന്‍ പള്ളുരുത്തി വിശദമായി സംസാരിച്ചു.
ജില്ലാ സെക്രെടറി പി ജി മുകുന്ദന്‍ സ്വാഗതവും ട്രെഷറര്‍ ഇ പി രഘുനാഥന്‍ കൃതജ്ജതയുംപറഞ്ഞു.

............................//////////////////////////////////////// ........................
കീച്ചേരി ശാഖാംഗങ്ങള്‍ (അരയങ്കാവ്)
ചടങ്ങിലെ വിവിധ ദൃശ്യങ്ങള്‍
No comments:
Post a Comment