എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE
Showing posts with label കാഞ്ഞിരമറ്റംശാഖാ. Show all posts
Showing posts with label കാഞ്ഞിരമറ്റംശാഖാ. Show all posts

Monday, July 30, 2012

നമ്പ:9-കാഞ്ഞിരമറ്റം ശാഖാ സ്വാതന്ത്ര്യ ദിനാഘോഷവും ,കുടുംബ സംഗമവും .

നമ്പ:9-കാഞ്ഞിരമറ്റം ശാഖാ സ്വാതന്ത്ര്യ ദിനാഘോഷവും ,കുടുംബ സംഗമവും .
ആഗാസ്റ്റു 15-നു സ്വാതന്ത്ര്യ ദിനാഘോഷവും .26,31-തീയതികളില്‍ശാഖാ ഓഡിറ്റോറിയത്തിലും,കൂട്ടേക്കാവ് ഭഗവതി ക്ഷേത്ര ഡിറ്റോറിയത്തിലുമായി വളരെ വിപുലമായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു .
സാഹോദര്യ ബന്ധത്തെ ട്ടി ഉറപ്പിക്കുവാനും,നമ്മില്‍ മറഞ്ഞിരിക്കുന്ന സര്‍ഗ്ഗവാസന ഉണര്‍ത്തുവാനും ഉതകുംവിധം വേദിയൊരുക്കുന്നു .അതോടൊപ്പം മറ്റു പരിപാടികളും ഗംഭീരവിയമാക്കി വിജയിപ്പിക്കുവാന്‍ എല്ലാ കുടുംബാംഗങ്ങളുടെയും സംപൂര്‍ണ്ണ പങ്കാളിത്തം സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു .
2012-ആഗാസ്റ്റു 26-ഞായറാഴ്ച
രാവിലെ .................9- മണിമുതല്‍ ..............................പൂക്കളമത്സരം
.............................................സ്ഥലം :-.....ശാഖാ ഓഡിറ്റൊറിയം.
ഉച്ചക്ക് ..........2-മണിമുതല്‍ ..ചിത്ര രചന ,കഥാരചന ,കവിതാരചന ,...........................................പെയ്ന്റിംഗ്,ഉപന്യാസമത്സരങ്ങള്‍
2012-ആഗാസ്റ്റു 31-നു ..............
രാവിലെ .......8-30-നു പതാക ഉയര്‍ത്തല്‍ .പി .ജനാര്‍ദ്ധനന്‍ പിള്ള .(ശാഖ പ്രസി ന്റ്)
...........................................സ്ഥലം :-ശാഖാങ്കണം..
തുടര്‍ന്നുള്ള പരിപാടികള്‍ കൂടുതല്‍ സൌകര്യാര്‍ത്ഥം കൂട്ടേക്കാവ് ഭഗവതി ക്ഷേത്ര ഡിറ്റോറിയത്തില്‍ .
രാവിലെ :.......................-8-45-നു രജിസ്ട്രേഷന്‍
...,,.............................9-നു ഈശ്വര പ്രാര്‍ത്ഥന ,ഭദ്രദീപം പ്രകാശനം
കലാ കായിക പരിപാടികള്‍ :-
തിരുവാതിരകളി ,നൃത്തനൃത്യങ്ങള്‍ ,ലളിതഗാനം ,സിനിമാഗാനം,
മോണോ
ആക്ട്,പ്രസംഗം ,സുന്ദരിക്ക് പൊട്ട്കുത്ത്, ആനക്ക് വാല്‍ വരക്കല്‍ ,
മിറായി
പെറുക്കല്‍ ,കസേരകളി ,മിമിക്രി ,സ്പൂണ്‍ നാരങ്ങാ,
പാസ്സിംഗ്
ദി ബാള്‍ ,വടംവലി .
ഉച്ചക്ക് ......1-മണിക്ക് ഓണ സദ്യ ...

...,,........2-മണി മുതല്‍ കലാ പരിപാടികള്‍ തുടരുന്നു ..............
വൈകിട്ട് ..4-നു സമാപന സമ്മേളനം
സ്വാഗതം :- പി.രഘുനാഥ് .ശാഖാ വൈ:പ്രസിന്റ്
ഉല്‍ത്ഘാടനം :-അനൂപ്‌ ജേക്കബ്ബ് .ബഹു:ഭക്ഷ്യ സിവില്‍ സപ്ളൈസ്,രജിസ്ട്രേഷന്‍ മന്ത്രി .
ആശംസകള്‍ :-വി കെ .സുമതി .റിട്ടേ:ഹെമിസ്ട്രസ് .
...........,,....... വി കെ .ഗോപാലകൃഷ്ണന്‍ .സെക്രട്ടറി (പെരുമ്പള്ളി ശാഖാ )
..........,,........ വിജയമുകുന്ദന്‍ .സെക്രട്ടറി (അരയങ്കാവ് ശാഖാ )
സമ്മാനദാനം :-പി എം .കൃഷ്ണന്‍കുട്ടി . സംസ്ഥാന പ്രസിന്റ് .(കേരള പത്മശാലിയ സംഘം )
കൃതജ്ഞത:-.....................പിഎസ്.സുരേന്ദ്രന്‍ശാഖാസെക്രട്ടറി
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ആര്യപ്രഭ