എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, May 18, 2015

കുടുബസംഗമം-2015

കുടുബസംഗമം-2015 
കാഞ്ഞിരമറ്റം ശാഖ(നമ്പർ-9)2015-മെയ്‌ 
16-,17-തീയതികളിൽ സമാജം ഓഡിറ്റോറിയത്തിലും,കൂട്ടേക്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിലുമായി ശാഖാ കുടുംബസംഗമം നടത്തി.
2015-മെയ്‌-16-നു ശനിയാഴ്ച  രാവിലെ 10-നു സമാജം ഓഡിറ്റോറിയത്തിൽ 10-വയസിൽ താഴെയുള്ള കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ നടന്നു.
മെയ് 17-നു ഞായറാഴ്ച രാവിലെ 8-മണിക്ക് ശാഖാ പ്രസിഡണ്ട് CR.രാധാകൃഷ്ണൻ പതാക ഉയർത്തി.
 9-മണിക്ക് മുൻ സംസ്ഥാന വൈ:പ്രസിഡണ്ട്
PK.ജനാർദ്ധനൻ പിള്ള ഭദ്രദീപം കൊളുത്തി.
തുടർന്ന്ശാഖയിലെ സർഗ്ഗപ്രതിപകളുടെ കലാപരിപാടികൾ അരങ്ങൊരുക്കി.
ഉച്ചഭക്ഷണ ശേഷവും കലാപരിപാടികൾ തുടർന്നു.
വൈകിട്ട് 4-മണിക്ക് ശാഖാ പ്രസിഡണ്ട് 
CR രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സമാപന സമ്മേളനം ആരംഭിച്ചു.
പ്രൊഫസർ PA.അപ്പുക്കുട്ടൻ ഉത്ഘാടനം നിർവ്വഹിച്ചു.  
എറണാകുളം ജില്ലാപ്രസിഡണ്ട്  KT. രഘു കല്ലറയ്ക്കൽ,
റിട്ടേ:ഹെഡ്മിസ്ട്രസ് VK. സുമതി ടീച്ചർ,
ജില്ലാ കമ്മിറ്റി അംഗം അംബിക ഹരിദാസ്,
വനിതാ കണ്‍വീനർ ബിന്ദു രമണൻ,
മുൻശാഖാ പ്രസിഡണ്ട് 
P.ജനാർദ്ധനൻ പിള്ള എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.
പ്രശസ്ത സിനിമാ,TV,മിമിക്രി താരം പ്രശാന്ത് കാഞ്ഞിരമറ്റം സംമ്മാനദാനം നിർവഹിച്ചു.
ശാഖാ സെക്രട്ടറി NP.രവീന്ദ്രൻ കൃതജ്ഞത പറഞ്ഞു.


%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%
ആര്യപ്രഭ

No comments: