എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, May 18, 2015

സംസ്ഥാന യുവജന-വനിതാ വിഭാഗം

എറണാകുളം ജില്ലയിൽ നിന്നും അഞ്ചു വനിതാ വിഭാഗം ഭാരവാഹിയും,അഞ്ചു യുവജന വിഭാഗം ഭാരവാഹികളേയും,മെയ്‌ 30-നു മലപ്പുറം ജില്ലയിൽ താനൂരിൽ നടക്കുന്ന സംസ്ഥാന കൗണ്‍സിലിൽ  യുവജന-മഹിളാവിഭാഗം കണ്‍വൻഷനിൽ അയക്കാൻ ജില്ലാ കമ്മിറ്റി നിർബ്ബന്ധിതമാണ്.
ആയതിനാൽ എല്ലാ ശാഖാ ഭാരവാഹികളും ആത്മാർത്ഥ മായി സഹകരിക്കണം.ശാഖാ,ജില്ലാതല അംഗങ്ങളും,എല്ലാ സംസ്ഥാന കൗണ്‍സിൽ അംഗങ്ങളും,ആയുഷ്കാല രക്ഷാധികാരികളും പങ്കെടുത്ത് 
മെയ്‌ 31-നു മലപ്പുറം ജില്ലയിൽ,താനൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുക. നമ്മുടെ അഭിമാന പ്രശ്നമായി നാം കണക്കാക്കി അധികം അംഗങ്ങളെ പങ്കെടുപ്പിക്കും എന്ന് വിശ്വസിക്കട്ടെ.
                     ജില്ലാ കമ്മിറ്റിക്ക് വേണ്ടി
                                                                                    സെക്രട്ടറി 
^^^^^^^^^ആര്യപ്രഭ 

No comments: