35-മത് സംസ്ഥാന സമ്മേളനം താനൂരിൽ
കേരള പത്മശാലിയ സംഘം (reg.No.ER73/80)35-മത് സംസ്ഥാന സമ്മേളനം 2015-മെയ് 30-31-ശനി,ഞായർ ദിവസങ്ങളിൽ മലപ്പുറം ജില്ലയിൽ താനൂരിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.
സമ്മേളന സ്ഥലം'M കൃഷ്ണൻ ചെട്ടിയാർ നഗർ'
(ഒലിവ് ഓഡിറ്റോറിയം,താനൂർ)
30-നു വനിതാ-യുവജന നേതൃ സമ്മേളനങ്ങൾ -കാട്ടിലങ്ങാടി ഗ:ഹയർ സെക്കണ്ടറി സ്കൂൾ അംഗണത്തിൽ.(LP വിഭാഗം)
31-നു സംസ്ഥാന കൗണ്‍സ്സിൽ സമ്മേളനം -ഉത്ഘാടനം,പ്രതിനിധി സമ്മേളനങ്ങൾ,പിന്നോക്ക സമുദായ സെമിനാറുകൾ,സംഘടനാ തെരഞ്ഞെടുപ്പ്.
ഭരണാധികാരികളും,സാമൂഹിക-സാമുദായിക-രാഷ്ട്രീയ-വിദ്യാഭ്യാസ പ്രമുഖരും സംബന്ധിക്കുന്നു.
ഭാരതത്തിലെ 16- സംസ്ഥാനങ്ങളിൽ വേരോട്ടമുള്ള,നെയ്ത്ത് കുലത്തൊഴിലാക്കിയ പലപേരുകളിൽ അറിയപ്പെടുകയും ചെയ്തിരുന്ന സമുദായമാണ് പത്മശാലിയ സംഘം എന്ന നാമത്തിൽ 1979-അതിശക്തമായ ഒരു സംഘടനാ രൂപം നല്കി പ്രവര്ത്തനം ആരംഭിച്ചു.
കേരളത്തിൽ പിന്നോക്ക സമുദായങ്ങളുടെ സംഘടനയായ MBCF ൻറെ പ്രവർത്തന കാലം മുതൽ നമ്മളും സജീവ മായി നേതൃസ്ഥാനത്ത് ഉണ്ടായിരുന്നു.
OEC ആനുകൂല്യങ്ങൾ സർക്കാരിനെ കൊണ്ട് അംഗീകരിപ്പിക്കാൻ സംഘടന പ്രധാന പങ്കു വഹിച്ചു.
6-ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബത്തിലെ കുട്ടികൾക്ക് മേലിൽ ഫീസ് കൊടുക്കാതെ പഠിക്കുന്നതിനു സാധിക്കും.
LKG മുതൽ ഏതറ്റം വരെയും ലംസം ഗ്രാന്റു,സ്റ്റൈഫന്റും,യാത്ര ബത്തയും,ഹോസ്റ്റൽ ഫീസ്,വാഷിംഗ് അലവൻസ്,മുതലായവ സർക്കാരിൽ നിന്ന് കൈപ്പറ്റി പഠിക്കാനുള്ള സാഹചര്യം നമ്മുടെ കുട്ടികൾക്ക് ഉണ്ടാക്കികൊടുക്കാൻ നമ്മുടെ സംഘടനയ്ക്ക് സാധിച്ചു.
പണമില്ലാത്തതിനാൽ രക്ഷിതാക്കൾ നമ്മുടെ കുട്ടികളെ പഠിപ്പിക്കാതെ ആവരുത്.
ഉദ്യോഗ നിയമനങ്ങളിലും സംവരണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു.
2012-ലെ PP ഗോപി കമ്മിഷൻ ശുപാർശകൾ നടപ്പാക്കാൻ ഡിസംബർ 23-നു മുഖ്യമന്ത്രിക്ക് നിവേദനം നല്കിയിരിക്കുന്നു.
സമ്മേളന വിജയത്തിന്നായി എല്ലാ അംഗങ്ങളെയും സാദരം ക്ഷണിക്കുന്നു.പങ്കെടുത്തു നമ്മുടെ ശക്തി തെളിയിക്കുക.
കാര്യപരിപാടികൾ
30-05-2015-ശനിയാഴ്ച
കാട്ടിലങ്ങാടി GLP സ്കൂൾ ഓഡിറ്റോറിയം(താനൂർ)
രാവിലെ 10-മണിക്ക് :
വനിതാ-യുവജന നേതൃസംമ്മേളനം
(ജില്ലകളിൽ നിന്ന് നിശ്ചയിക്കുന്ന പ്രതിനിധികൾ മാത്രം)
പ്രാർത്ഥന :
സ്വാഗതം :PP പ്രിയങ്ക(KPVS)
അദ്ധ്യക്ഷ :K മല്ലിക ടീച്ചർ((പ്രസിഡൻറുKPVS)
ഉത്ഘാടനം : പ്രൊഫ:KAസരള
(ബഹു:കണ്ണൂർ ജില്ല പ്രസിഡൻറു)
വിശിഷ്ടാതിഥി ;K ശശിധര IAS
(മുൻ ജില്ല കലക്ടർ,വിവിധ വകുപ്പ് മുന് മേധാവി)
മുഖ്യാഥിതി :R മോഹനൻ പിള്ള
(KPS സംസ്ഥാന പ്രസിഡൻറു)
പ്രസംഗം :M ബാലകൃഷ്ണൻ
(വൈ:പ്രസിഡൻറുABPS)
:Adv.K വിജയൻ
(വൈ:പ്രസിഡൻറുKPS)
:VP ചന്ദ്രശേഖരൻ (വൈ:പ്രസിഡൻറുKPS)
:Dr.TV മനോജ്(സ്വാഗതസംഘം ചെയർമാൻ)
:P രാമകൃഷ്ണൻ(ട്രഷറർKPS)
:S സുന്ദരമൂർത്തി((വൈ:പ്രസിഡൻറുKPS)
:B രാമൻ(ജില്ലാ സെക്രട്ടറി ,കോഴിക്കോട്)
:P പ്രദീപ് കുമാർ(സെക്രട്ടറിKPS)
:K ദാമോദരൻ(ജില്ല പ്രസിഡൻറു,മലപ്പുറം)
:PV രവി (സ്വാഗതസംഘം വൈ:ചെയർമാൻ)
:Adv.P വിമലകുമാരി
(KPVS കണ്ണൂർ ജില്ല പ്രസിഡൻറു)
:TV ശുഭ (KPVS കോഴിക്കോട് ജില്ല പ്രസിഡൻറു)
:MK അംബുജം
(KPVS ആലപ്പുഴ ജില്ല പ്രസിഡൻറു)
:V വിനോദ് കുമാർ
(പ്രസിഡൻറുKPSആലപ്പുഴ ജില്ല)
:TV ദേവി(KPVS മലപ്പുറം ജില്ല പ്രസിഡൻറു)
ചർച്ച ,മറുപടി
വനിതകളുടെ സംസ്ഥാന കമ്മിറ്റിയും,യുവജന സംസ്ഥാന കമ്മിറ്റിയുടെയും തിരഞ്ഞെടുപ്പ്
കൃതജ്ഞത :V ബിന്ദു(മെമ്പർ,കാക്കൂർ ഗ്രാമ പഞ്ചായത്ത്)
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
രണ്ടാം ദിവസം
കാര്യപരിപാടികൾ
31-05-2015 ഞായറാഴ്ച
ഒലിവ് ഓഡിറ്റോറിയം,താനൂർ.
രാവിലെ 8-മണിക്ക് ............പതാക ഉയർത്തൽ
8-30-ന് ....................പ്രതിനിധി രജിസ്ട്രേഷൻ
10- മണിക്ക് ..........ഉത്ഘാടന സമ്മേളനം
പ്രാർത്ഥന ..........
സ്വാഗതം .............VV കരുണാകരൻ(ജ:സെക്രട്ടറി)
അദ്ധ്യക്ഷൻ.........R മോഹനൻ പിള്ള(പ്രസിഡൻറു)
ഉത്ഘാടനം ...........AP അനിൽകുമാർ
(ബഹു:എസ്.സി,പിന്നോക്കസമുദായവികസനം ടുറിസം വകുപ്പ് മന്ത്രി)
മുഖ്യാഥിതി.............അബ്ദുൾ റഹ് മാൻ
രണ്ടത്താണി MLA
വിശിഷ്ടാഥിതി...........പ്രൊഫ:KA സരള
(ബഹു:ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കണ്ണൂർ)
പ്രസംഗം:-
.........Mബാലകൃഷ്ണൻ(ABPSവൈ:പ്രസിഡണ്ട്)
TV മനോജ് (സ്വഗതസംഘം ചെയർമാൻ)
Adv. വിജയൻ (KPS വൈ:പ്രസിഡണ്ട്)
VP ചന്ദ്രശേഖരൻ(KPS വൈ:പ്രസിഡണ്ട്)
PP ബാബു(KPS സെക്രട്ടറി)
P പ്രദീപ് കുമാർ (KPS സെക്രട്ടറി)
C വിജയന് ചെട്ട്യാർ
(പ്രസിഡണ്ട്,പത്മശാലിയ ക്ഷേത്ര സമതി)
K ദാമോദരൻ
(പ്രസിഡണ്ട്,മലപ്പുറം ജില്ലാ കമ്മിറ്റി)
സുനിത സുബ്രഹ്മണ്യൻ
(മെമ്പർ താനൂർ ഗ്രാമ പഞ്ചായത്ത്)
K മല്ലിക ടീച്ചർ
(പ്രസിഡണ്ട്,KPVS സംസ്ഥാന കമ്മിറ്റി)
കൃതജ്ഞത..................C സേതുമാധവൻ
(സെക്രട്ടറി,ജില്ലാ കമ്മിറ്റി,മലപ്പുറം)
രാവിലെ 11-30-നു....പിന്നോക്ക സമുദായ സെമിനാർ
വിഷയം ..............സാമൂഹ്യനീതി നിർവ്വഹണത്തിൽ
ഭരണഘടനാ സ്ഥാപനങ്ങളുടെ പങ്ക്.
അവതരണ പ്രഭാഷണം... VR ജോഷി
(ബഹു:ഡയറക്ടർ ,പിന്നോക്ക സമുദായ വികസന വകുപ്പ്)
അദ്ധ്യക്ഷൻ ........R മോഹനൻ പിള്ള(KPS സംസ്ഥാന പ്രസിഡണ്ട്)
സ്വാഗതം............ VV കരുണാകരൻ (KPS സംസ്ഥാന ജ:സെക്രട്ടറി)
സംബന്ധിക്കുന്നവർ ....
:ജനാബ്.കുട്ടി മുഹമ്മദുകുട്ടി സാഹിബ്ബു
(ജന:സെക്രട്ടറി,സംവരണ സമുദായ മുന്നണി,മുന് മന്ത്രി.)
:എസ്സ്.കുട്ടപ്പൻ ചെട്ടിയാർ
(ജന:സെക്രട്ടറി MBCF)
*******************************************************************
1 മണിക്ക് പ്രതിനിധി സമ്മേളനം
സ്വാഗതം P പ്രദീപ് കുമാർ (സെക്രട്ടറി)
അദ്ധ്യക്ഷൻ .....പ്രസിഡണ്ട്
പ്രവര്ത്തന റിപ്പോർട്ട് അവതരണം <<ജന:സെക്രട്ടറി.
കണക്ക് ബഡ്ജറ്റ് >>P രാമകൃഷ്ണൻ(ട്രഷറർ)
ചർച്ച- മറുപടി -അംഗീകാരം
തുടർന്ന് 2015-16-വർഷത്തെ ഭരണ സമതി തെരഞ്ഞെടുപ്പ്
:റിട്ടേണിംഗ് ഓഫീസർ C ജനാർദ്ധനൻ
**********************************************************
4 -മണിക്ക് സമാപന സമ്മേളനം
സ്വാഗതം :S സുന്ദരമൂർത്തി(വൈ:പ്രസിഡണ്ട്)
അദ്ധ്യക്ഷൻ :R മോഹനൻ പിള്ള(പ്രസിഡണ്ട്)
ഉത്ഘാടനം :KP മോഹനൻ(ബഹു:സംസ്ഥാന കൃഷിവകുപ്പ് മന്ത്രി)
മുഖ്യാഥിതി :Dr.KK രാമചന്ദ്രൻ(സെക്രട്ടറി,ശാസ്ത്രഭവൻ കേരള)
പ്രസംഗം :CV സുന്ദര മൂർത്തി(വൈ:പ്രസിഡണ്ട്KPS)
:PK വിനോദൻ(സെക്രട്ടറിKPS)
:TV മാനോജ്(ചെയർമാൻ,സ്വാഗത സംഘം)
:C ജനാർദ്ധനൻ(രക്ഷാധികാരി സ്വാഗത സംഘം)
:PK രാജഗോപാൽ(പ്രസിഡണ്ട്,കോഴിക്കോട് ജില്ല)
:C രഘുനാഥൻ(സെക്രട്ടറി,പത്മശാലിയ
വിദ്യാഭ്യാസ ട്രസ്റ്റ്,കോഴിക്കോട്)
:TV ദേവി (ജില്ല പ്രസിഡണ്ട്,KPVS മലപ്പുറം)
നന്ദി :C ദാസൻ(ട്രഷറർ സ്വാഗതസംഘം)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
%%%%%%%%%%%%%%%%%%%%%%%%%%%% #################################################
ആര്യപ്രഭ

No comments:
Post a Comment