പാടിവട്ടം ശാഖാ കമ്മിറ്റി(ന:1)
2015-മെയ് ഒന്നാം തിയതി പാടിവട്ടം ശാഖാ കമ്മിറ്റി അധികാരമേല്ക്കുകയും,പ്രധാന ചില തീരുമാനങ്ങൾ നടപ്പാക്കുകയും ചെയ്തു.
2015-മെയ് 30-31-തീയതികളിൽ മലപ്പുറം താനൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു.അതിനായി അണികളെ സമീപിക്കാൻ തീരുമാനിച്ചു.
മെയ്-10-നു എറണാകുളം ജില്ലാ കമ്മിറ്റി ശാഖാ ഹാളിൽ നടക്കുന്ന വിവരം ശാഖ കമ്മിറ്റിയെ ബോദ്ധ്യപ്പെടുത്തി.
പരമാവധി നല്ല നിലവാരമുള്ള പ്രവർത്തനം നടത്താമെന്ന ആത്മ വിശ്വാസം എല്ലാ കമ്മിറ്റി അംഗങ്ങളും പ്രകടിപ്പിച്ചു.
രഘു കല്ലറയ്ക്കൽ അധ്യക്ഷനായ കമ്മിറ്റിയിൽ സെക്രട്ടറി K കൃഷ്ണ കുമാർ സ്വാഗതം ആശംസിക്കുകയും,വൈ:പ്രസിഡൻറു് സധാനന്ദൻ,ജോ:സെക്രട്ടറി വിജയമോഹനൻ,കമ്മിറ്റി അംഗങ്ങളായ ശ്രീകുമാർ,സുരേഷ് തുടങ്ങിയവർ സംസാരിച്ചു.ട്രഷറർ കൃതജ്ഞത പറഞ്ഞു.
.്്്്്്്്്്്്്്്്്്്്്്്്്്്്്്
ആര്യപ്രഭ

No comments:
Post a Comment