കേരള പത്മ ശാലിയ സംഘം 35-മത് എറണാകുളം ജില്ല കൌണ്‍സിൽ 2015 മെയ് മാസം 26-നു, പാടിവട്ടം കൃഷ്ണ ഹാളിൽ ജില്ലാ പ്രസിഡന്റു പി.ജനാർദ്ധനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ
പാടിവട്ടം ബൈപാസ്സിനു സമീപം കൃഷ്ണാഹാളിൽ വച്ച് 35-മത് എറണാകുളം ജില്ലാ കൌണ്‍സിൽ നടന്നു. സംസ്ഥാന ഭാരവാഹികളായ പുന്നപ്ര സുരേഷ് ബാബു,ആലപ്പുഴ ജില്ലാ ശാഖ നമ്പ:05- നിയുക്ത സെക്രട്ടറിയുമായ നാരായണൻ കുട്ടി എന്നിവർ പ്രസംഗിച്ചു.വിവിധ ശാഖാപ്രധിനിധികൾ മുൻ ജില്ലാ പ്രസിഡന്റ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ജില്ലാ സെക്രട്ടറി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു അംഗീകരിച്ചു.പുതു വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.നാരായണൻ കുട്ടിയുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നു.
സെക്രട്ടറി പി ജി.മുകുന്ദൻ സ്വാഗതവും പാടിവട്ടം ശാഖാ സെക്രട്ടറി K.കൃഷ്ണകുമാർ കൃതജ്ഞതയും പറഞ്ഞു.
എറണാകുളം ജില്ലാ ഭാരവാഹികൾ:-
പ്രസിഡന്റു:- രഘു കല്ലറയ്ക്കൽ(പാടിവട്ടം )
വൈ: ,, :-രാജപ്പൻ പിള്ള (എടയാർ)
സെക്രട്ടറി:- P G മുകുന്ദൻ (പള്ളുരുത്തി)
ജോ: ,, :- K P മോഹനൻ പിള്ള (ഞാറക്കൽ)
ട്രഷറർ :-രാജൻ പട്ടാരി(പറവൂർ)
കമ്മറ്റി അംഗങ്ങൾ:-
സിന്ധു(പാടിവട്ടം),അംബിക(കാഞ്ഞിരമറ്റം),സോമൻ(പള്ളുരുത്തി),
മോഹനൻ(പറവൂർ),
EP രഘുനാഥ്(കാഞ്ഞിരമറ്റം),സന്തോഷ്(ഞാറയ്ക്കൽ)
്്്്്്്്്്്്്്്്്്്്്്്്്്്്്്്്്് സംസ്ഥാന കൗണ്‍സിൽ അംഗങ്ങൾ:-സദാനന്ദൻ (പാടിവട്ടം)മനീഷ്(പാടിവട്ടം)
ആര്യപ്രഭ

No comments:
Post a Comment