KPS.ബ്രാഞ്ച് നമ്പര്‍ -7പാടിവട്ടംശാഖാ പൊതുയോഗം 22 -04 -2012 -ഞായറാഴ്ച രാവിലെ 10 .30 -നു ശാഖാ ഹാളില്‍ നടന്നു .സംസ്ഥാന -ജില്ലാ പ്രതിനിധികള്‍ പങ്കെടുത്തു.
ശാഖ പ്രസിഡന്റ് പി എം കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ,നമ്മെ വിട്ടുപിരിഞ്ഞ ശാഖ അംഗങ്ങളുടെയും,മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ പി വിജയന്‍ പിള്ള അവര്‍കളുടെയും ദേഹവിയോഗത്തിലും,സമുന്നതരായ സാമുദായിക,
സാംസ്കാരിക,രാഷ്ട്രീയനേതാക്കളുടെ വേര്‍പാടിലും അനുശോചനം രേഖപെടുത്തി .
സെക്രട്ടിയുടെ സ്വാഗതത്തോടെ യോഗനടപടികള്‍ ആരംഭിച്ചു .
സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു ,ട്രഷറര്‍ വരവ് ചെലവ്,മുതല്‍ കടം,ബഡജറ്റ് എന്നിവ അവതരിപ്പിച്ചു.
പ്രസിഡന്റ് ഉപക്രമപ്രസംഗത്തില്‍ ജില്ലാ -സംസ്ഥാന ഘടകങ്ങളുമായി ശാഖക്കുള്ള ദൃഡമായ സഹകരണം ഈ കമ്മിറ്റി നിലനിര്‍ത്തിപോന്നിരുന്നു.ഇനിവരുന്ന ഭരണ സമിതിയും ആ ബന്ധം
തുടര്‍ന്നുപോകണം, അതിലൂടെ മാത്രമേ നമ്മുടെ സമുദായത്തിന് വളര്‍ച്ചയുണ്ടാകുകയുള്ളൂ!! സംഘടനാബലം അതാണ് പ്രധാനം !!കൂട്ടായ്മയുടെ കരുത്തു ശാഖകളിലൂടെ തെളിയിക്കണം.
തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് സമയം അനുവദിക്കുകയും,ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയുംചെയ്തു.
വളരെ അച്ചടക്കമുള്ള പോതുയോഗമായിരുന്നു.
തെരഞ്ഞെടുപ്പിലും ശാന്തതയുണ്ടായിരുന്നു.!!
2012 -2013 -ലേക്കു പുതിയഭാരവാഹികളെ തെരഞ്ഞെടുത്തു.
ശാഖാ പ്രസിഡന്റ് :- പി എം കൃഷ്ണന്‍കുട്ടി
,, സെക്രട്ടറി :- കെ റ്റി രഘു കല്ലറയ്ക്കല്‍
,, ഖജാന്‍ജി :- കെ ആര്‍ അനില്‍കുമാര്‍
,, വൈ :പ്രസിഡന്റ്:- കെ കെ രവീന്ദ്രന്‍ പിള്ള
,, ജോ : സെക്രട്ടറി :- കെ എന്‍ രാധാകൃഷ്ണന്‍
കമ്മിറ്റി അംഗങ്ങള്‍ :- വിജയമോഹനന്‍ പിള്ള
, .. ,, പി ജി പ്രകാശന്‍
, ,, .................കെ കൃഷ്ണകുമാര്‍
.........,,........................സുനില്‍ കുമാര്‍
, ,,.......................കെ കെ ഉണ്ണി
, ,,.......................കെ ആര്‍ ഗോപാലകൃഷ്ണന്‍
, ,,.......................കെ ആര്‍ ഗോപാലകൃഷ്ണന്‍
, ,,........................ശ്രീമതി കലാ.കെ.പിള്ള
, ,,.........................ശ്രീമതി സുമഗോപാലകൃഷ്ണന്‍
, ,,.........................ശ്രീമതി സുമഗോപാലകൃഷ്ണന്‍
ഓഡിറ്റര്‍മാര്‍ :..................... adv:പി റ്റി രാധാകൃഷ്ണന്‍
,,..............................അജിത് കുമാര്‍
ജില്ലാകൌണ്‍സില്‍ അംഗങ്ങള്‍ : പി എം കൃഷ്ണന്‍കുട്ടി
, ,,...........................................: കെ റ്റി രഘു കല്ലറയ്ക്കല്‍
, ,,......................................: കെ ആര്‍ അനില്‍കുമാര്‍
, .,,..........................................: adv:പി റ്റി രാധാകൃഷ്ണന്‍
, ,,.................................: കെ കെ രവീന്ദ്രന്‍ പിള്ള
, ,,.................................: കെ കെ രവീന്ദ്രന്‍ പിള്ള
, ,,......................................: കെ കൃഷ്ണകുമാര്‍
, ,,...................................................: അജിത് കുമാര്‍
. ,,...............................................: കെ കെ ഉണ്ണി
, ,,..................................................: ശ്രീമതി കലാ.കെ.പിള്ള
എന്നീ ഭാരവാഹികളെ യോഗം ഐക്യകണ്‍ഡെന തെരഞ്ഞെടുത്തു.
എന്നീ ഭാരവാഹികളെ യോഗം ഐക്യകണ്‍ഡെന തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജോ:സെക്രട്ടറി കെ ജി പരമേശ്വരന്‍ പിള്ള കൃതജ്ഞതപറഞ്ഞു.
ദേശീയ ഗാനാലാപനത്തോടെ യോഗനടപടികള്‍ 12 .48 -നു അവസാനിച്ചു . /////////////////////////////////////////////////////////////////////////
ആര്യപ്രഭ
ആര്യപ്രഭ
No comments:
Post a Comment