32-മത് ഏറണാകുളം ജില്ലാ സമ്മേളന ദൃശ്യങ്ങള്‍ :-
അദ്ധ്യക്ഷ പ്രസംഗം:- ജില്ലാ പ്രസിഡന്റ് രഘുകല്ലറയ്ക്കല്‍
ഞാറക്കല്‍ ശാഖാ പ്രസിഡന്റ് കെ പി മോഹനന്‍ ആശംസകള്‍അര്‍പ്പിച്ചു സംസാരിക്കുന്നു .
കൊച്ചി സിറ്റി യുണിറ്റു പ്രതിനിധി രഘുനാഥ് ചോയ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുന്നു
കാഞ്ഞിരമറ്റം ശാഖാ പ്രതിഭ സ്വര്‍ണ്ണ മെഡല്‍
ജേദാവായ കുമാരി ആദിത്യസോമനു പാരിതോഷികങ്ങള്‍ നല്‍കി
ജില്ലാ പ്രസിഡന്റ് ആദരിക്കുന്നു .
ജില്ലാസെക്രട്ടറി പി ജി മുകുന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു .
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ആര്യപ്രഭ
No comments:
Post a Comment