32-മത് കോഴിക്കോട് ജില്ലാ സമ്മേളനം
22 -04 -2012 -ഞായറാഴ്ച നടന്നു .
അഖിലേന്ത്യകമ്മിറ്റി അംഗവും-സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ വി വി കരുണാകരന്‍ ,മറ്റു സംസ്ഥാന നേതാക്കളും പങ്കെടുത്തു .
32 -സംസ്ഥാന സമ്മേളനം വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു .പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
(വിശദമായ വിവരങ്ങള്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതാണ് )
No comments:
Post a Comment