കേരള പത്മശാലിയ സംഘം 32-മത് എറണാകുളം ജില്ലാസമ്മേളനം
2012 -ഏപ്രില്‍ 29 -നു KPS എറണാകുളം ജില്ലാ സമ്മേളനം എടയാര്‍ BMS മന്ദിരത്തില്‍ വച്ച് നടത്തുന്നു.
സംസ്ഥാന ,ജില്ലാ നേതാക്കളും ,ആയുഷ്ക്കാല രക്ഷാധികാരികളും,
ജില്ലായുവജന -മഹിളാ പ്രതിനിധികളും പങ്കെടുക്കുന്നു.
നമ്മുടെ പ്രിയങ്കരരായ എല്ലാ സമുദായ അംഗങ്ങളേയും ഹാര്‍ദ്ധവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.
അതിപുരാതന കാലം മുതല്‍ കേരളത്തില്‍ നിവസിച്ചുവരുന്ന പട്ടാര്യ , ശാലിയ,ദേവാംങ്ക എന്നീ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍
അണിനിരത്തുന്നതിനും,ഗവണ്മെന്റില്‍ നിന്ന് എല്ലാത്തരത്തി ലുമുള്ള അവകാശങ്ങള്‍ ചോദിച്ചു വാങ്ങിക്കുന്നതിനും നമ്മള്‍ സ്വീകരിച്ചിട്ടുള്ള പൊതു സംഘടനാ നാമഥേയമായി അംഗീകരിച്ച,
കേരള പത്മശാലിയ സംഘത്തെ എല്ലാ അര്‍ത്ഥത്തിലും ശക്തി പ്പെടുത്തി ,മറ്റു സാമുദായങ്ങള്‍ക്കൊപ്പം മുന്‍നിരയില്‍ എത്തിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും ചുമതലയാണെന്ന്
വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു .
എല്ലാവരും ശക്തമായ മുന്നേറ്റത്തിനു തയ്യാറാകണമെന്നും;
സമ്മേളന പരിപാടികളില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്നും,
സവിനയം അഭ്യര്‍ത്ഥിക്കുന്നു.
കാഞ്ഞിരമറ്റം ശാഖാംഗം ഉഴുന്നുംകാലായില്‍ ശ്രീ സോമന്‍ ഉഷാ ദമ്പതികളുടെ പുത്രി, ടെന്നിക്കോയ് മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍കരസ്ഥമാക്കിയ,നമ്മുടെ സമുദായത്തിന് അഭിമാനമായ, കുമാരി ആദിത്യാസോമനെ ,ജില്ലാ കമ്മിറ്റി ആദരിക്കുന്നു.
KPS എറണാകുളം ജില്ലാ കമ്മിറ്റിക്ക് വേണ്ടി
പി ജി മുകുന്ദന്‍ സെക്രട്ടറി
കാര്യപരിപാടികള്‍ :-
രാവിലെ 9 -30 -നു :രജിസ്ട്രേഷന്‍
:ഈശ്വര പ്രാര്‍ത്ഥന
സ്വാഗതം :ശ്രീ വി കെ ശ്രീധരന്‍ പിള്ള
(ജില്ലാ വൈ:പ്രസിഡന്റ് )
അദ്ധ്യക്ഷന്‍ :ശ്രീ കെ റ്റി രഘു കല്ലറയ്ക്കല്‍
( ജില്ലാ പ്രസിഡന്റ് )
ഉദ്ഘാടനം :ശ്രീ കെ കെ രാജപ്പന്‍ പിള്ള
(സംസ്ഥാന പ്രസിഡന്റ് )
മുഖ്യ പ്രഭാഷണം :ശ്രീ വി വി കരുണാകരന്‍
(സംസ്ഥാന ജനറല്‍ സെക്രട്ടറി )
ആശംസകള്‍ :ജസ്റ്റിസ് റ്റി കെ ചന്ദ്രശേഖര ദാസ്
( കൊച്ചി സിറ്റി യുണിറ്റ് രക്ഷാദികാരി )
:ശ്രീ പി എം കൃഷ്ണന്‍കുട്ടി
(മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി )
:ശ്രീ സി കെ ചന്ദ്രബോസ്
(മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി )
:ശ്രീ ആര്‍ മോഹനന്‍പിള്ള
( സംസ്ഥാന ട്രഷറര്‍ )
:ശ്രീ കെ പി മോഹനന്‍പിള്ള
(മുന്‍ ജില്ലാ സെക്രട്ടറി )
:ശ്രീ ബാലന്‍
( കൊച്ചി സിറ്റി യുണിറ്റ് പ്രസിഡന്റ് )
:ശ്രീമതി കലാ സത്യരാജ്
(മഹിളാ കണ്‍വീനര്‍)
:ശ്രീ രതീശ്
(യുവജന കണ്‍വീനര്‍)
തുടര്‍ന്ന്, കുമാരി ആദിത്യാ സോമനെ അനുമോദിക്കുന്നു .
വാര്‍ഷിക റിപ്പോര്‍ട്ട് അവതരണം :ശ്രീ പി ജി മുകുന്ദന്‍
(ജില്ലാ സെക്രട്ടറി )
'" കണക്ക് അവതരണം :ശ്രീ ഇ പി രഘുനാഥ്
(ജില്ലാ ട്രഷറര്‍ )
ചര്‍ച്ച ,മറുപടി
തെരഞ്ഞെടുപ്പ് (പ്രിസൈഡിംഗ്ഓഫീസര്‍ ):ശ്രീ സി ആര്‍ ഗംഗാധരന്‍പിള്ള (സംസ്ഥാന വൈസ് പ്രസിഡന്റ് )
കൃതജ്ജത :ശ്രീ പി ജനാര്‍ദ്ധനന്‍ പിള്ള
(ജില്ലാ ജോ :സെക്രട്ടറി )
No comments:
Post a Comment