എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, April 9, 2012

32 -മത് മലപ്പുറം ജില്ലാ സമ്മേളനം

32 -മത് മലപ്പുറം ജില്ലാ സമ്മേളനം.
2012 മെയ്‌ 06 -നു മലപ്പുറം താനൂര് കാട്ടിലങ്ങാടി തെരുവില്‍ ജില്ലാ സമ്മേളനം നടത്തുന്നു.
സംസ്ഥാന ജില്ലാ നേതാക്കളും, ആയുഷ്കാല രക്ഷാധികാരികളും ,യുവജന-മഹിളാപ്രതിനിധികളും,സംസ്ഥാന മന്ത്രിയും ,സ്ഥലം MLA -യും മറ്റു രാഷ്ട്രീയ,സാമുദായിക,സാംസ്കാരിക നായകന്മാരും  പങ്കെടുക്കുന്ന സമ്മേളനം വന്‍ വിജയമാക്കാന്‍   എല്ലാ സമുദായാംഗങ്ങളെയും ഹാര്‍ദ്ധമായി സ്വാഗതം ചെയ്യുന്നു. 

No comments: