എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Tuesday, July 7, 2015

സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് !!

സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് !!
കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് നടത്തുവാൻ തീരുമാനിച്ചു.
2015-സെപ്തംബർ 12,13-ശനി,ഞായർ ദിവസങ്ങളിൽ വടകര കീർത്തി മുദ്ര തീയേറ്ററിനു സമീപം എക്സാറ്റ് എന്ന സ്ഥാപനത്തിൽ  വച്ച് സംസ്ഥാന തലത്തിൽ വിപുലമായ ക്യാമ്പ് സംഘടിപ്പിക്കുന്നു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 

No comments: