പാടിവട്ടം ശാഖാ കമ്മിറ്റി(5)
2015-ജൂലൈ 12-നു ഞായറാഴ്ച വൈകിട്ട് 3-മണിക്ക്ശാഖാ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ശാഖാ ഹാളിൽ കമ്മിറ്റി കൂടി.
ഓണാഘോഷ പരിപാടിയെ കുറിച്ച് വിലയിരുത്തി,അതിനായി ജൂലൈ 19-നു ഞായറാഴ്ച്ച ഉച്ചയ്ക്ക് 2-മണിക്ക് പൊതുയോഗം വിളിക്കാൻ തീരുമാനിച്ചു.
എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടയാർ ശാഖയിൽ വച്ചുനടക്കുന്ന വിദ്യാഭ്യാസ,മഹിളാ-യുവജന കണ്‍വൻഷൻ വിജയിപ്പിക്കുന്നതിനായി പാടിവട്ടം ശാഖയിൽ നിന്ന് പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു.
പെരുമ്പള്ളി,അരയങ്കാവ് ശാഖകൾ ജില്ലാ കമ്മിറ്റിയുമായി സഹകരിക്കാൻ തയ്യാറായതിൽ കമ്മിറ്റി ഒന്നടങ്കം പ്രശംസിച്ചു.
മറ്റു ശാഖാ കാര്യങ്ങൾ സുദീർഘനേരം ചർച്ച ചെയ്തു.
സെക്രട്ടറി K കൃഷ്ണകുമാർ സ്വാഗതവും.,
ജോ:സെക്രട്ടറി വിജയമോഹനൻ പിള്ള കൃതജ്ഞതയും പറഞ്ഞു.6-30-നു യോഗം അവസാനിച്ചു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ

No comments:
Post a Comment