കേരള പത്മശാലിയ സംഘം
(പട്ടാര്യ , ശാലിയ ,ദേവാംഗ സമുദായങ്ങളുടെ സംസ്ഥാന സംഘടന )
33-മത് സംസ്ഥാന സമ്മേളനം
2013-ജൂണ്‍ 8-9-തീയതികളിൽ
വൈക്കം മുനിസിപ്പൽ ടൌണ്‍ ഹാളിൽ
(ജീ.കൃഷ്ണപിള്ള നഗർ)
*ഉദ്ഘാടന സമ്മേളനം
*പ്രതിനിധി സമ്മേളനം
*വനിതാ യുവജന സമ്മേളനം
*പ്രതിഭകളെ ആദരിക്കൽ
ബഹു:സംസ്ഥാന ആഭ്യന്തിരവകുപ്പ് മന്ത്രി.
ബഹു:എക്സയിസ് -ഫിഷറീസ് -തുറമുഖ വകുപ്പ് മന്ത്രി .
ബഹു:M.L.A -മാർ.പിന്നോക്ക സമുദായ നേതാക്കൾ പങ്കെടുക്കുന്നു.
പ്രിയ സമുദായ അംഗങ്ങളെ !
കേരളത്തിലെ പട്ടര്യ,ശാലിയ,ദേവാംഗ സമുദായങ്ങളുടെ സംസ്ഥാന സംഘടനയായ കേരള പത്മശാലിയ സംഘം 33-മത് സംസ്ഥാന സമ്മേളനം 2013-ജൂണ്‍ 8,9-തീയതികളിൽ വൈക്കം ടൌണ്‍ ഹാളിൽ.
(ജി കൃഷ്ണപിള്ള നഗർ)നല്ലവരായ മുഴുവൻ സമുദായ അംഗങ്ങളും പങ്കെടുത്തു വൻ വിജയമാക്കാൻ അഭ്യർത്ഥിക്കുന്നു.
വിശ്വാസപൂർവ്വം
പി എം കൃഷ്ണൻ കുട്ടി വി വി കരുണാകരൻ
(സംസ്ഥാന പ്രസിഡന്റ് ) (ജനറൽ സെക്രട്ടറി)
കെ കെ രാജപ്പൻ പിള്ള സി ആർ ഗംഗാധരൻ പിള്ള
( രക്ഷാധികാരി ) (ചെയർമാൻ സ്വാഗതസംഘം)
കാര്യപരിപാടികൾ
08.06.2013 ശനി
രാവിലെ 10-മണിക്ക് സംസ്ഥാന കമ്മിറ്റിയോഗം
ഉച്ചക്ക് 2-മണിക്ക് വനിതാ യുവജന സമ്മേളനം
സ്വാഗതം ജി ബാബുലാൽ
(കെ പി എസ്സ് കമ്മിറ്റി അംഗം)
അദ്ധ്യക്ഷ ശ്രീമതി ജി സുധാംബിക
(പ്രസിഡന്റ്, ബ്ളോക് പഞ്ചായത്ത് പള്ളുരുത്തി)
ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ
(ബഹു:ആഭ്യന്തിര വകുപ്പ് മന്ത്രി)
വിശിഷ്ടാതിഥി കെ അജിത്
(ബഹു;എം.എൽ.എ.വൈക്കം)
പ്രതിഭകളെ ആദരിക്കൽ:- ജസ്റ്റിസ് ടി കെ ചന്ദ്രശേഖരദാസ്
പ്രതിഭകൾ കുമാരി വൈക്കം വിജയലക്ഷ്മി
(ചലച്ചിത്ര പിന്നണി ഗായിക,സെല്ലുലോയിഡ് )
,, കുമാരി മീര ആർ പിള്ള (യുവ കവിയത്രി)
,, ശ്രീമതി ദേവിക. എസ്സ്
(2012-2013 NCC വനിതാപരിശീലകർക്കുള്ള ഡയറക്ടർജനറലിന്റെ നാഷണൽ അവാർഡു ജേതാവ് )
പ്രസംഗം ശ്രീമതി ശ്രീലത ബാല ചന്ദ്രൻ
(ബഹു:മുൻസിപൽ ചെയർ പേഴ്സണ്‍ )
,, പി എം കൃഷ്ണൻ കുട്ടി
(K.P.S സംസ്ഥാന പ്രസിഡന്റ് )
,, വി വി കരുണാകരൻ
(K.P.S സംസ്ഥാന ജനറൽ സെക്രട്ടറി)
,, സി ആർ ഗംഗാധരൻ പിള്ള
(K.P.S സംസ്ഥാന വൈ: പ്രസിഡന്റ് )
,, ആർ മോഹനൻ പിള്ള
(P.C.Sപ്രസിഡന്റ് )
,, പി പ്രദീപ് കുമാർ
(K.P.S.മദ്ധ്യമെഖലാ സെക്രട്ടറി)
,, രാജൻ കുരുന്നൻ
(K.P.S.ഉത്തരമേഖലാ സെക്രട്ടറി)
,, ജി രാധാകൃഷ്ണൻ(സം:കമ്മിറ്റി അംഗം)
,, എസ്സ് സുരേഷ് കുമാർ(സം:കമ്മിറ്റി അംഗം)
,, പി ജനാർദ്ധനൻ (കാഞ്ഞിരമറ്റം ശാഖാ പ്രസിഡന്റ്)
കൃതജ്ഞത :- ആർ വി കൃഷ്ണകുമാർ
(K.P.S.കോട്ടയം ജില്ല വൈ:പ്രസിഡന്റ് )
തുടർന്ന് :-
വിവിധ കലാപരിപാടികൾ
കാഞ്ഞിരമറ്റം ശാഖാ ഭാരവാഹികളുടെ വിവിധയിനം കലാപ്രകടനങ്ങൾ .നേതൃത്വം നൽകുന്നവർ ഹരിദാസനും സഹധർമിണിയും.
_____________________________________________________________________________
###########################രണ്ടാം ദിവസം>>>>>>>>>>>>>>>>>>>>>>
09-06-2013-ഞായറാഴ്ച
കാര്യപരിപാടികൾ
രാവിലെ 8-30-നു പതാക ഉയർത്തൽ
,, 9 -നു പ്രതിനിധി രജിസ്ട്രേഷൻ
,, 10-നു ഉദ്ഘാടന സമ്മേളനം
ഈശ്വപ്രാർത്ഥന
സ്വാഗതം സി ആർ. ഗംഗാധരൻ പിള്ള
(സ്വാഗതസംഘം ചെയർമാൻ)
അദ്ധ്യക്ഷൻ പി എം. കൃഷ്ണൻ കുട്ടി
(K.P.S.സംസ്ഥാന പ്രസിഡന്റ് )
ഉദ്ഘാടനം കെ. ബാബു
(ബഹു:എക്സ്സൈസ്-ഫിഷറിസ്-തുറമുഖ മന്ത്രി).
വിശിഷ്ടാതിഥി എ എം. ആരിഫ്
(ബഹു:അരൂർ M.L.A)
മുഖ്യപ്രഭാഷണം ശ്രീമതി കെ എ. സരള
(ബഹു:ജില്ല പഞ്ചായത്ത് പ്രസിഡന്റ്-കണ്ണൂർ )
പ്രസംഗം വി. ദിനകരൻ ex MLA
(ദളിത് പിന്നൊക്കമുന്നണി സംസ്ഥാ:പ്രസിഡന്റ്)
,, എസ്സ് .കുട്ടപ്പൻ ചെട്ടിയാർ
( ജന:സെക്രട്ടറി MBCF )
,, എം .ബാലകൃഷ്ണൻ
(വൈ:പ്രസിഡന്റ്-ABPS)
,, adv:കെ. വിജയൻ
(വർക്കിംഗ് കമ്മിറ്റി അംഗം ABPS)
,, കെ കെ. രാജപ്പൻ പിള്ള
( KPS.മുൻ സംസ്ഥാന പ്രസിഡന്റ്)
,, വി പി. ചന്ദ്രശേഖരൻ
(KPS.സംസ്ഥ:വൈ:പ്രസിഡന്റ്)
,, എൻ. വിജയൻ
(KPS.സംസ്ഥ:വൈ:പ്രസിഡന്റ്)
,, പി പി. ബാബു
(KPSദക്ഷിണ മേഖലാ സെക്രട്ടറി)
,, കെ റ്റി. രഘു കല്ലറയ്ക്കൽ
(KPSസംസ്ഥാന കമ്മിറ്റി അംഗം)
,, ജയചന്ദ്രൻ സാരംഗി
(KPSസംസ്ഥാന കമ്മിറ്റി അംഗം)
കൃതജ്ഞത മോഹനൻ പുതുശ്ശേരി
(KPSകോട്ടയം ജില്ലാ പ്രസിഡന്റ്)
12-മണിക്ക് പ്രതിനിധി സമ്മേളനം
സ്വാഗതം പി പി .ബാബു
(ദക്ഷിണ മേഖല സെക്രട്ടറി)
അദ്ധ്യക്ഷൻ പി എം. കൃഷ്ണൻ കുട്ടി
(KPSസംസ്ഥാന പ്രസിഡന്റ് )
പ്രവർത്തന റിപ്പോർട്ട് : വി വി. കരുണാകരൻ
( KPS സംസ്ഥാന സെക്രട്ടറി)
കണക്ക് ,ബഡ്ജറ്റ് അവതരണം : ആർ. മോഹനൻ പിള്ള
(KPS സംസ്ഥാന ട്രഷറർ )
പ്രമേയം അവതരണം
ചർച്ച ,മറുപടി
അംഗീകാരം
ഭരണസമതി തെരഞ്ഞെടുപ്പ്.
റിട്ടേണിംഗ് ഓഫീസർ:-
adv:വി എസ്. ദേവദാസൻപിള്ള
(സിറ്റി യുണിറ്റ് )
എറണാകുളം
കൃതജ്ഞത ജയപ്രകാശ്
________________________________________________________________________
ആര്യപ്രഭ