എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Sunday, May 12, 2013

33-മത് കാസർഗോഡ് ജില്ലാ സമ്മേളനം

33-മത് കാസർഗോഡ് ജില്ലാ സമ്മേളനം 2013-മെയ്‌ 11-നു കാഞ്ഞങ്ങട് വച്ച് നടന്നു.
ജില്ല പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന-ജില്ലാഭാരവഹികൾ പങ്കെടുത്തു. 
നടപ്പ് സാമ്പത്തിക വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 
33മത് സംസ്ഥാന സമ്മേളനം വൈക്കത്ത് വച്ച് നടക്കുന്നത് വൻ വിജയമാക്കാൻ എല്ലാ അംഗങ്ങളും ശ്രമിക്കണമെന്ന് പ്രസിഡന്റ് ആഹ്വാനം ചെയ്തു.
**********************************
ആര്യപ്രഭ  

No comments: