എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, May 13, 2013

ആലപ്പുഴ ജില്ലാ സമ്മേളനം 2013-മെയ്‌ 12-ഞായറാഴ്ച

33-മത് ആലപ്പുഴ ജില്ലാ സമ്മേളനം 2013-മെയ്‌ 12-ഞായറാഴ്ച ചേർത്തല 10-)o നമ്പർ ശാഖ ജി കൃഷ്ണപിള്ള നഗറിൽ രാവിലെ 9-മണിക്ക് ജില്ല പ്രസിഡന്റ് പതാക ഉയർത്തി 10 -പ്രതിനിധി സമ്മേളനം ആരംഭിച്ചു.  ജില്ലാ പ്രസിഡന്റ് എസ്സ് ഗോപാലകൃഷ്ണ പിള്ളയുടെ അദ്ധ്യക്ഷതയിൽ ,
സംസ്ഥാനജനറൽ സെക്രട്ടറി വി വി കരുണാകരൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനപ്രസിഡന്റ് പി എം കൃഷ്ണൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. ആർ  മോഹനൻ പിള്ള  ,സി ആർ ഗംഗാധരൻ പിള്ള,കെ കെ രാജപ്പാൻ പിള്ള,എന്നിവർ ആശംസകൾ അർപ്പിച്ചു.പുന്നപ്ര ശാഖാംഗം Dr.നീതു സുരേഷിന് ജി ബാബുലാൽ പുരസ്കാരം നല്കി ആദരിച്ചു.ഉന്നത വിജയം നേടിയ വിദ്യാർഥികലക്ക് സ്കോളർഷിപ്പ് നല്കി. ജില്ലാ സെക്രട്ടറി ജി രാധാകൃഷ്ണൻ റിപ്പോറ്ട്ടും,കണക്കും അവതരിപ്പിച്ചു.രഘു കല്ലറയ്ക്ലിന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ് സുരേഷ് ബാബു സ്വാഗതവും, ശാഖാ  പ്രസിഡന്റ് ശശിധരൻ പിള്ള കൃതജ്ഞതയും പറഞ്ഞു.ഉച്ചഭക്ഷണതോടെ യോഗനടപടികൾ അവസാനിച്ചു.
  ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ 
ആര്യപ്രഭ 

No comments: