കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി 2013-മെയ് 04-ശനിയാഴ്ച വൈകിട്ട് 4-മണിക്ക് തലശ്ശേരി അമർ പാലസ് ഓഡിട്ടോറിയത്തിൽ നടന്നു.
സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണൻ കുട്ടി അദ്ധ്യക്ഷനായിരുന്നു.
33-മത് സംസ്ഥാ സമ്മേളനം2013-ജൂണ്‍ 8,9തീയതികളിൽ വൈക്കത്ത് വച്ച് നടക്കുന്നതിന്റെ ആവശ്യത്തിലേക്ക് വേണ്ടുന്ന ഒരുക്കങ്ങൾ ജില്ലകൾ തോറും നടക്കുന്നതോടൊപ്പം പണസമാഹരണവും ശ്രദ്ധയിൽ കൊണ്ടുവരാനും എല്ലാവരും ഒരുങ്ങണമെന്നു ജനറൽ സെക്രട്ടറി വി വി കരുണാകരൻ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.തുടർന്ന് ഈവർഷത്തെ പ്രവർത്തന റിപ്പോര്ട്ട് അവതരിപ്പിച്ചു.
ട്രഷറർ ആർ മോഹനൻ പിള്ള കണക്കും,ബഡ്ജറ്റും,മുതല്ക്കടം കണക്കും അവതരിപ്പിച്ചു. കമ്മിറ്റി അംഗങ്ങളുടെ സജീവ ചർച്ചയോടെ ഇവ അംഗീകരിച്ചു.ഓഡിറ്റിന് കൊടുക്കാൻ തീരുമാനിച്ചു.
തുടർന്ന് സംഘടനയുടെ വിവിധ കാര്യങ്ങൾ ചർച്ച ചെയ്തു. സമ്മേളനത്തിന് കൊഴുപ്പേകാൻ തെരഞ്ഞെടുക്കപ്പെട്ട സ്വാഗതസംഘം കമ്മിറ്റിയെ സഹായിക്കാൻ എല്ലാവരും തയ്യാറാകണം.
സംസ്ഥാന സമ്മേളനത്തിന് രണ്ടു ലക്ഷം രൂപ സമാഹരിക്കാനും ഒരുലക്ഷത്തിഎണ്‍പത്തിഅയ്യായിരം ചെലവും പ്രതീക്ഷിക്കുന്നു.മിച്ചം പതിനയ്യായിരം രൂപ സംഘടനയ്ക്ക് മുതല്ക്കൂട്ടാനും തീരുമാനിച്ചു . സ്വാഗത സംഘം ചെയർമാൻ സംസ്ഥാന വൈ:പ്രസിഡന്റ് സി ആർ ഗംഗാധരൻ പിള്ള പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എല്ലാ ജില്ലകളേയും പ്രതിനിധീകരിച്ചു എത്തിച്ചേർന്നു സംസാരിച്ചു.കണ്ണുർ ജില്ലാനിയുക്ത പ്രസിഡന്റ് പാലാ ബാലൻ കൃതജ്ഞത പറഞ്ഞു.
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ആര്യപ്രഭ
__________________________________________________
33-മത് കണ്ണൂർ ജില്ലാ സമ്മേളനം 2013 മെയ് 04,05-തീയതികളിൽ തലശ്ശേരി അമർ പാലസ് ആഡിറ്റൊറിയത്തിൽ നടന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി വി വി കരുണാകരൻ ഉദ്ഘാടനം നിർവഹിച്ചു , ജില്ലാഭാരവാഹികൾ പങ്കെടുത്തു സംസാരിച്ചു. 04-നു ഉച്ചഭക്ഷണ ശേഷം തെരഞ്ഞെടുപ്പു നടന്നു.
ജില്ലാ പ്രസിഡന്റായി പാലാ ബാലനെ ഭരണസമതിയിലേക്ക് തെരഞ്ഞെടുത്തു,കമ്മിറ്റി മറ്റംഗങ്ങളിൽ മാറ്റമില്ല.
05നു സമാപന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.
______________________________________________

No comments:
Post a Comment