കാഞ്ഞിരമറ്റം 9-)o നമ്പർ ശാഖാംഗങ്ങളുടെ സ്നേഹ-ഐശ്വര്യത്തിന്റെയും കൂട്ടയ്മയുടെയും സംഗമം. അംഗങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടമാക്കാൻ ഒരു വേദിയൊരുക്കി .
'കുടുബസംഗമം'2013-മെയ് 19-നു ഞായറാഴ്ച കൂട്ടേക്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ.
എല്ലാവരുടെയും സാന്നിദ്ധ്യ സഹകരണം കൊണ്ട് ഗംഭീരമാക്കി തീർത്തു.
രാവിലെ 08.0-നു ശാഖാ പ്രസിഡന്റ് പി ജനാർദ്ധനൻ പിള്ള പതാക ഉയർത്തി.
(സമാജം ഗ്രൗണ്ടിൽ)
'' 08.45-നു രജിസ്ട്രേഷൻ
'' 09- നു ഉദ്ഘാടനം കെ എഫ് കുര്യാക്കോസ്
ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്.
ആശംസകൾ :-ശ്രീമതി മേരി ഡാനിയൽ,ഗോപി വെട്ടത്തു
ആമ്പല്ലൂർ പഞ്ചായത്ത് അംഗങ്ങൾ.
കലാ കായിക പരിപാടികൾ :-
കഥാരചന,കവിതാരചന,നൃത്തനൃത്യങ്ങൾ,നാടകം,
ലളിതഗാനം,ഉപന്യാസം,സിനിമാഗാനങ്ങൾ,
പ്രസംഗം,മോണോആക്റ്റ്,പെയിന്റിംഗ്,
കവിതാപാരായണം,തുടങ്ങിയ മത്സരങ്ങൾ.
ഉച്ചക്ക് ഒരുമണിക്ക് വിഭവ സ്മൃദ്ദമായ സദ്ധ്യയോരുക്കി മംഗളമാക്കി.
ഭക്ഷണ ശേഷം കലാകായിക പരിപാടികൾ തുടർന്നു.ശാഖാ ട്രഷറർ ഹരിദാസനും ഭാര്യയും നേതൃത്വം നല്കി,സമർത്ഥരായ കുട്ടികൾ അണിരന്ന ഹാസ്യനാടകം സദസ്സിനെ ഒന്നാകെ രസ്സിപ്പിച്ചു.കലാപരിപാടികൾ എല്ലാം നിലവാരം പുലർത്തി.പങ്കെടുത്ത പതിഭകൾ എല്ലാവരും സമ്മാനാർഹരായി.
5.00-നു സമാപാന സമ്മേളനം ആരംഭിച്ചു.
അദ്ധ്യക്ഷൻ :-പി ജനാർദ്ധനൻ പിള്ള
ശാഖാ പ്രസിഡന്റ്.
ഉദ്ഘാടനം :-പി എം കൃഷ്ണൻ കുട്ടി,
KPS സംസ്ഥാന പ്രസിഡന്റ്.
ആശംസകൾ :-ശ്രീമതി വി കെ സുമതി,
റിട്ടേഡു ഹെഡ് മിസ്ട്രസ്.
:-പി പി ബാബു,
KPSസംസ്ഥാന സെക്രട്ടറി.
:കെ പി ജനാർദ്ധനൻ പിള്ള
മുൻ സം:വൈ:പ്രസിഡന്റ്,
മുൻ ശാഖാപ്രസിഡന്റ്.
സമ്മാനദാനം :-കെ റ്റി രഘുകല്ലറക്കൽ,
പത്മശാലിയ സംഘം
എറണാകുളം ജില്ലാ പ്രസിഡന്റ്.
ശാഖാ വൈ: പ്രസിഡന്റ് ഇ പി രഘുനാഥ് സ്വാഗതവും
ശാഖാ സെക്രട്ടറി കെ എസ്സ് അശോക് കുമാർ കൃതജ്ഞത നിർവഹിച്ചു.
***********************************************************************
ആര്യപ്രഭ
No comments:
Post a Comment