അരിപ്പാലം ശാഖാ വാർഷിക പൊതുയോഗം
2014 ആഗസ്റ്റു 17-നു ഞായറാഴ്ച രാവിലെ 10-മണിക്ക്(അരിപ്പാലം,പൂമംഗലം,വെള്ളാംങ്ങല്ലൂർ)ശാഖ നമ്പർ 34 -ൻറെ വാർഷിക പൊതുയോഗം അരിപ്പാലം ശാഖാ ഓഫീസ് ഹാളിൽ നടന്നു.ശാഖാ പ്രസിഡന്റു ശ്രീമതി ശാന്താ പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു
എറണാകുളം ജില്ലാ പ്രസിഡന്റു പി.ജനാർദ്ധനൻ പിള്ള ഉത്ഘാടനം നിർ വഹിച്ചു.
തൃശൂർ ജില്ലാ പ്രസിഡന്റു എൻ.മുകുന്ദൻ,ജില്ലാ സെക്രട്ടറി ബാബുരാജ്,വെള്ളാങ്ങല്ലൂർ ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണ്‍ ശ്രീമതി പത്മജ ടീച്ചർ ,ജില്ലാ വൈ: പ്രസിഡന്റു സേതുമാധവൻ ,കമ്മിറ്റി അംഗം എൻ.ഗോപി എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി താഴെ പ്പറയുന്നവരെ തെരഞ്ഞെടുത്തു.
പ്രസിഡന്റു :- വിനോദ് കുമാർ .എൻ ജി
സെക്രട്ടറി :- ചന്ദ്രൻ .കെ പി
ഖജാൻജി :- മുകുന്ദൻ . എൻ

No comments:
Post a Comment