തൃശ്ശൂർ ജില്ലാ സമ്മേളനം
അറിപ്പാലം ശാഖാ ഓഫീസ് ഹാളിൽ 03/ 10/ 2014 -ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ജില്ലാ പ്രസിഡന്റു എൻ മുകുന്ദൻ അവർകളുടെ അദ്ധ്യക്ഷതയിൽ നടന്നു.
സംസ്ഥാന ഖജാൻജി ആർ മോഹനൻ പിള്ള സമ്മേളനം ഉത്ഘാടനം ചെയ്തു.
എറണാകുളം ജില്ലാ പ്രസിഡന്റു കെ ടി രഘു കല്ലറയ്ക്കൽ പ്രസംഗിച്ചു.
വാർഷിക തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികൾ നിലവിൽ വന്നു.
പ്രസിഡന്റ:- എൻ. മുകുന്ദൻ അരിപ്പാലം ശാഖ
സെക്രട്ടറി :- എൻ കെ.ബാബുരാജ് ഊരകം ,,
ഖജാൻജി :- കെ . തിലകൻ വലപ്പാട് ,,
വൈ: പ്രസിഡന്റു:- എൻ ജി .സേതുമാധവൻ- അരിപ്പാലം ,,
ജോ:സെക്രട്ടറി :- രജീവൻ പിള്ള കൊടുങ്ങല്ലൂർ ,,
തൃശ്ശൂർ ജില്ലയിലെ ശാഖകൾ :-
1)ഇരിങ്ങാലക്കുട :- ശാഖ നമ്പർ 18
2)അരിപ്പാലം :- ,, ,, 34
3)കൊടുങ്ങല്ലൂർ :- ,, ,, 42
4)ഊരകം :- ,, ,, 123
5)തൃശ്ശൂർ :- ,, ,, 124
6)വലപ്പാട് :- ,, ,, 133
വൈ:പ്രസിഡന്റു സേതു മാധവൻ ക്രിതജ്ഞത പറഞ്ഞു, യോഗ നടപടികൾ സമംഗളം അവസാനിച്ചു.

No comments:
Post a Comment