കാഞ്ഞിരമറ്റം ശാഖ ഓണാഘോഷം-കുടുംബസംഘമം-2014.
2014-സെപ്തംബർ-13,14-തീയതികളിൽ സമാജം ഓഡിറ്റോറിയത്തിലും,കൂട്ടേക്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലും താഴെപ്പറയുന്ന പരിപാടികളോടെ നടത്തുവാൻ നിശ്ചയിച്ചു.
അംഗങ്ങളിലെ സർഗ്ഗവാസന ഉണർത്തുക എന്ന ഉദ്ദേശവും,സാഹോദര്യ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും വേണ്ടി വേദിയൊരുക്കുന്ന,ഈ സംരംഭം ഗംഭീര വിജയമാക്കി തീർക്കാൻ,ഓരോ കുടുംബങ്ങളുടെയും സമ്പൂർണ്ണ പങ്കാളിത്തമുണ്ടാകണമെന്നു സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
എന്ന് ശാഖാ കമ്മിറ്റിക്ക് വേണ്ടി
എം.പി.രാമചന്ദ്രൻ
സെക്രട്ടറി.
കാര്യപരിപാടികൾ
2014 -സെപ്തംബർ-13-ശനിയാഴ്ച .
ഉച്ചയ്ക്ക് രണ്ടു മണിക്ക് ;സാഹിത്യ മത്സരങ്ങൾ
മത്സര ഇനങ്ങൾ :ചിത്ര രചന,കഥാ രചന,കവിതാ രചന, ഉപന്യാസം,പെയ്ൻറിംഗ്.
10-വയസ്സിനു താഴെയുള്ള കുട്ടികളുടെ വിവിധ കായികമത്സരങ്ങൾ.
വേദികൾ:- സമാജം ഓഡിറ്റോറിയും,സമാജം മൈതാനം.
2014-സെപ്തംബർ-14-ഞായറാഴ്ച .
രാവിലെ 8-മണിക്ക് : പതാക ഉയർത്തൽ
ശാഖാ പ്രസിഡന്റു പി.ജനാർദ്ദനൻ പിള്ള
(ശാഖാ ഗ്രൌണ്ടിൽ )
തുടർന്ന് കൂട്ടേക്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ -
8-45-ന് : രജിസ്ട്രേഷൻ
9-ന് :ഉത്ഘാടനം
ഭദ്ര ദീപപ്രകാശനം :വിജയകുമാർ. ടി.എൻ
(ബഹു:പ്രസി:മുളന്തുരുത്തിബ്ലോക്ക് പഞ്ചായത്ത്)
:എം.വി.കെ.നമ്പൂതിരി.
(ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം)
ഗോപി വെട്ടത്തു.
(ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം)
കലാപരിപാടികൾ
തിരുവാതിര കഥാ രചന
നൃത്യനൃത്യങ്ങൾ ചിത്ര രചന
ലഘു നാടകം കവിതാ രചന
ലളിത ഗാനം ഉപന്യാസം
സിനിമാ ഗാനം പ്രസംഗം
മോണോ ആക്ട് കോൽകളി
ഫാൻസി ട്രസ്സ് സുന്ദരിക്ക് പൊട്ടുതൊടൽ
കസേര കളി ആനയ്ക്ക് വാൽവരയ്ക്കൽ
നാടൻ പാട്ടുകൾ സ്പൂണ്‍ നാരങ്ങ
മിമിക്രി സൂചിയിൽ നൂൽ കോർക്കൽ
മിടായി പെറുക്കൽ ഓണപ്പാട്ട്
ഉച്ചയ്ക്ക് ഒരുമണിക്ക് :- ഓണ സദ്യ
2-മണി മുതൽ പരിപാടികൾ തുടരും.
വൈകിട്ട് 4-മണിക്ക് സമാപന സമ്മേളനം
സ്വാഗതം :എൻ.പി.രാജീവ്
(ശാഖാ വൈ:പ്രസിഡന്റു)
അദ്ധ്യക്ഷൻ ;പി.ജനാർദ്ദനൻ പിള്ള
(ശാഖ പ്രസിഡന്റു)
ഉത്ഘാടനം :കെ.എഫ്.കുര്യാക്കോസ്
(ബഹു:ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റു)
ആശംസകൾ :പി.ജി.മുകുന്ദൻ (ജില്ലാ സെക്രട്ടറി)
:ഇ.പി.രഘുനാഥ്.(മുൻജില്ലാ ട്രഷറർ)
:ശ്രീമതി അംബിക ഹരിദാസ്.
(വനിതാ സംഘം കണ്‍വീനർ )
:ശ്രീമതി ശോഭ രഘുനാഥ്.
(വനിതാ സഹകരണ സംഘം പ്രസിഡന്റു)
എൻ.പി.രവീന്ദ്രൻ(റിട്ടേ:പ്രഫസർ)
സമ്മാന ദാനം: ശ്രീമതി വി.കെ.സുമതി.
(റിട്ടേ:ഹെഡ്മിസ്ട്രെസ്)
കൃതജ്ഞത :എം.പി.രാമചന്ദ്രൻ(ശാഖാ സെക്രട്ടറി)
കുറിപ്പ് ;-13-09-14-ലെ മത്സരങ്ങൾക്ക് പേപ്പർ ഒഴിച്ചുള്ളവ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്.
പരിപാടികളിൽ പങ്കെടുക്കേണ്ടവർ പൂരിപ്പിച്ച രജിസ്ട്രേഷൻ ഫോം 2014-സെപ്റ്റംബർ 5-നു മുമ്പായി അതാതു യുണിറ്റു കണ്‍വീനർമാരെ ഏല്പ്പിക്കേണ്ടാതാണ്.മാസവരി കുടിശ്ശിക എല്ലാ അംഗങ്ങളും അടച്ചു തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കണ്‍വീനർമാർ:-
യുണിറ്റു-1-ന് :ശ്രീമതി ജയശ്രീ ഓമനക്കുട്ടൻ -949777330
,, 2-,, : ,, ലത രാമചന്ദ്രൻ -8606406401
,, 3- ,, : ,, ഇ.പി.രാധ -9746334949
,, 4- ,, : ,, രാജി ശിവൻ -8113091044
%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%
ആശംസകൾ :-
കാഞ്ഞിരമറ്റം വനിതാ സഹകരണ സംഘം
ക്ലിപ്തം ഇ.1249.
ആകർഷകമായ പലിശ നിരക്കിൽ സ്ഥിര നിക്ഷേപം സ്വീകരിക്കുന്നു.
__________________________________________________
ആര്യപ്രഭ

No comments:
Post a Comment