പാടിവട്ടം ശാഖാ കുടുംബസംഗമം (ഓണാഘോഷം )2012-ആഗസ്റ്റ് 30-നു രണ്ടാം ഓണത്തിനു
പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ നിശ്ചയിച്ചു .
ഓണഘോഷപരിപടികള്‍ക്കായി ഒരു കമ്മിറ്റി രൂപികരിക്കുകയും ചെയ്തു .
കണ്‍വീനറായി ജയപ്രകാശും ,കമ്മിറ്റിയില്‍ -എം എം.പ്രകാശന്‍ ,കെ കെ .ഉണ്ണി ,ഗിരിജാവല്ലഭന്‍ ,
മനോഹരന്‍ മുതലായവരെ തെരഞ്ഞെടുത്തു .
പാടിവട്ടം LP School-ഇല്‍ വച്ചു വിവിധ കലാ കായിക പരിപാടികളോടെ നടത്തുവാന്‍ തീരുമാനിക്കുകയുംചെയ്തു.
സാംസ്കാരിക സമ്മേളനത്തില്‍ സ്ഥലം MLA-യും ,ഡിവിഷന്‍ കൌന്‍സിലരും പങ്കെടുക്കുന്ന ചടങ്ങില്‍ KPS-സംസ്ഥാന പ്രസിഡന്റ്,സംസ്ഥാന സെക്രട്ടറി എന്നിവരെ ആദരിക്കുന്നു .ഉച്ചക്ക് വിഭവ സമൃദ്ദമായ ഓണസദ്യയും .തുടര്‍ന്ന് ശാഖയിലെ പ്രദിപാധനരായ അംഗങ്ങളുടെ വിവിധ കലാ പ്രകടനങ്ങളും,വിടരാന്‍ വിതുമ്പുന്ന സര്‍ഗ്ഗപ്രദിപകളുടെ കലാവിരുന്നും വൈകിട്ട് -7-മണിവരെ നമ്മെ പുള കിതരാക്കുമെന്നതില്‍ സന്തോഷിക്കാം .
രാവിലെ 8-30-നു ശാഖാങ്കണത്തില്‍ പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതോടെ ഓണാഘോഷം ആരംഭിക്കുകയായി 8-45-നു ലളിത സഹസ്രനാമാര്‍ചന,9-നു പൂക്കളമത്സരം, തുടര്‍ന്ന് കായികമത്സരം,ഒരു മണിവരെ സാംസ്‌കാരിക സമ്മേളനം,ആദരിക്കല്‍ ചടങ്ങും കഴിഞ്ഞ് 2-30-വരെ ഓണസദ്യ .3-മണിമുതല്‍ആസ്വാദനത്തിന്റെ അലകളുയര്‍ത്തുന്ന കലാവിരുന്ന് .വൈകിട്ട് 7-മണിക്ക് ദേശീയഗാനാലാപനത്തോടെ ഓണാഘോഷം സമാപിക്കുന്നു .
Tuesday, July 31, 2012
പാടിവട്ടം ശാഖ സ്വാതന്ത്ര്യ ദിനാഘോഷം !!!
പാടിവട്ടം ശാഖ സ്വാതന്ത്ര്യ ദിനാഘോഷം !!!
KPS പാടിവട്ടം ശാഖാ നം :7-ആഭിമുഖ്യത്തില്‍ ആര്‍ഭാടമായി പതിവുപോലെ സ്വാതന്ത്ര്യ ദിനാഘോഷം കൊണ്ടാടുന്നു.
2012-ആഗസ്റ്റ് -15-നു രാവിലെ 8-30-നു ശാഖാങ്കണത്തില്‍ ശാഖാ പ്രസിഡന്റ്
പി എം .കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുന്നു.
രാജ്യത്തിന്റെ ഐശ്വര്യവും ,അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍ സമുദായ അംഗങ്ങളുടെ കൂട്ടായ്മ വിളംബരം ചെയ്യുന്ന മഹത്തായ കര്‍മ്മത്തില്‍ എല്ലാവരും പങ്കുകൊള്ളണമെന്ന് സ്നേഹപുരസരം അഭ്യര്‍ത്ഥിക്കുന്നു .
ആര്യപ്രഭ

ഓണം നമുക്കും വഴികാട്ടിയാണ് .
കേരള ജനതയുടെ അഭിമാനം എക്കാലവും കത്ത് സൂക്ഷിക്കുകയും, ആഹ്ളാദ തിമിര്‍പ്പില്‍ സമര്‍ദ്ധിയുടെയും,സാഹോദര്യത്തിന്റയും പഴയകാല ഓര്‍മകളെ അയവിറക്കുകയും ചെയ്യാന്‍ ഓണം എന്നമഹത്തായ ഉത്സവം മലയാളിക്കല്ലാതെ മറ്റാര്‍ക്കുണ്ട്.
പ്രജാതല്പരനും വിശാലമനസ്കനും, നിഷ്കളങ്കനും ,സത്യസന്തനുമായ അസുരചക്രവര്‍ത്തിയായ മഹാബലിയുടെ മഹത്വത്തില്‍ അസുയ തോന്നിയ ദേവന്മാരുടെ ചതി തന്നെയായിരുന്നു,വിഷ്ണു വിന്റെ വാമന പ്രവേശം.
ദാനശീലനായ മഹാബലി പാമരനേയും,പണ്ഡിതനേയും സമമായി കാണുന്ന വിശാലത മുതലെടുത്ത് വാമനന്‍ ദാനം ചോദിച്ച രണ്ടടി കൊണ്ട് ലോകം മുഴുവന്‍ അളന്നു, തികയാതെ വന്ന ഒരടി മണ്ണിനു കാത്തു നിന്നു.
തന്റെ സത്യസന്തതയില്‍ നിഷ്കര്‍ഷയുള്ള ബലിക്ക് മുന്നില്‍ ദാനവുമായി നില്‍ക്കുന്ന വിഷ്ണുവിനെ മനസ്സിലായി,വാക്കുപാലിക്കാന്‍ കഴിയാതെ നിസ്സഹായാവസ്ഥയില്‍,വാമനനുമുന്നില്‍ നിവര്‍ത്തിയില്ലാതെ തലതാഴ്ത്തി,വാമനന്റെ പാദം തലയില്‍ അമരുമ്പോള്‍ സ്നേഹവത്സനനായ ചക്രവര്‍ത്തിക്ക് ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.തന്റെ പ്രിയ പ്രജകളെ ആണ്ടിലൊരിക്കല്‍ വന്നുകാണാന്‍ ഒരവസരം.ദേവന്മാരുടെ ആജ്ഞാനവര്‍ത്തിയായ വിഷു അനുമതി കൊടുക്കുകയും ചെയ്തു.
ആദരപൂര്‍വ്വം ഇന്നും മലയാളികള്‍ അദ്ദേഹത്തെ ഓണനാളില്‍ ആര്‍ഭാടപൂര്‍വം വരവേല്‍ക്കുന്ന മഹത്തായ സുദിനം ഓണം.
പകയും,വിദ്യോഷവും വെടിഞ്ഞു,സാഹോദര്യത്തിന്റെ കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍,ഓണം നമുക്കും വഴികാട്ടിയാണ്.
മാവേലിയുടെ ആ നല്ലകാലത്തെയും,സത്യസന്ധത്തെയും സ്മരിച്ചു അദ്ദേഹത്തിനുമുന്നില്‍ നമുക്കും
ശിരസു നമിക്കാം.
എല്ലാവര്‍ക്കും ഈ മഹത്തായ സുദിനത്തില്‍ ആര്യപ്രഭയുടെ ഒരായിരം ആശംസകള്‍ നേരുന്നു.
ആര്യപ്രഭ
--
Monday, July 30, 2012
നമ്പ:9-കാഞ്ഞിരമറ്റം ശാഖാ സ്വാതന്ത്ര്യ ദിനാഘോഷവും ,കുടുംബ സംഗമവും .

ആഗാസ്റ്റു 15-നു സ്വാതന്ത്ര്യ ദിനാഘോഷവും .26,31-തീയതികളില്‍ശാഖാ ഓഡിറ്റോറിയത്തിലും,കൂട്ടേക്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലുമായി വളരെ വിപുലമായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു .
സാഹോദര്യ ബന്ധത്തെ ഊട്ടി ഉറപ്പിക്കുവാനും,നമ്മില്‍ മറഞ്ഞിരിക്കുന്ന സര്‍ഗ്ഗവാസന ഉണര്‍ത്തുവാനും ഉതകുംവിധം വേദിയൊരുക്കുന്നു .അതോടൊപ്പം മറ്റു പരിപാടികളും ഗംഭീരവിയമാക്കി വിജയിപ്പിക്കുവാന്‍ എല്ലാ കുടുംബാംഗങ്ങളുടെയും സംപൂര്‍ണ്ണ പങ്കാളിത്തം സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു .
2012-ആഗാസ്റ്റു 26-ഞായറാഴ്ച
രാവിലെ .................9- മണിമുതല്‍ ..............................പൂക്കളമത്സരം
.............................................സ്ഥലം :-.....ശാഖാ ഓഡിറ്റൊറിയം.
ഉച്ചക്ക് ..........2-മണിമുതല്‍ ..ചിത്ര രചന ,കഥാരചന ,കവിതാരചന ,...........................................പെയ്ന്റിംഗ്,ഉപന്യാസമത്സരങ്ങള്‍
2012-ആഗാസ്റ്റു 31-നു ..............
രാവിലെ .......8-30-നു പതാക ഉയര്‍ത്തല്‍ .പി .ജനാര്‍ദ്ധനന്‍ പിള്ള .(ശാഖ പ്രസി ഡന്റ്)
...........................................സ്ഥലം :-ശാഖാങ്കണം..
തുടര്‍ന്നുള്ള പരിപാടികള്‍ കൂടുതല്‍ സൌകര്യാര്‍ത്ഥം കൂട്ടേക്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ .
രാവിലെ :.......................-8-45-നു രജിസ്ട്രേഷന്‍
...,,.............................9-നു ഈശ്വര പ്രാര്‍ത്ഥന ,ഭദ്രദീപം പ്രകാശനം
കലാ കായിക പരിപാടികള്‍ :-
തിരുവാതിരകളി ,നൃത്തനൃത്യങ്ങള്‍ ,ലളിതഗാനം ,സിനിമാഗാനം,
മോണോആക്ട്,പ്രസംഗം ,സുന്ദരിക്ക് പൊട്ട്കുത്ത്, ആനക്ക് വാല്‍ വരക്കല്‍ ,
മിറായി പെറുക്കല്‍ ,കസേരകളി ,മിമിക്രി ,സ്പൂണ്‍ നാരങ്ങാ,
പാസ്സിംഗ് ദി ബാള്‍ ,വടംവലി .
ഉച്ചക്ക് ......1-മണിക്ക് ഓണ സദ്യ ...
...,,........2-മണി മുതല്‍ കലാ പരിപാടികള്‍ തുടരുന്നു ..............
വൈകിട്ട് ..4-നു സമാപന സമ്മേളനം
സ്വാഗതം :-ഇ പി.രഘുനാഥ് .ശാഖാ വൈ:പ്രസിഡന്റ്
ഉല്‍ത്ഘാടനം :-അനൂപ് ജേക്കബ്ബ് .ബഹു:ഭക്ഷ്യ സിവില്‍ സപ്ളൈസ്,രജിസ്ട്രേഷന്‍ മന്ത്രി .
ആശംസകള്‍ :-വി കെ .സുമതി .റിട്ടേ:ഹെഡമിസ്ട്രസ് .
...........,,....... വി കെ .ഗോപാലകൃഷ്ണന്‍ .സെക്രട്ടറി (പെരുമ്പള്ളി ശാഖാ )
..........,,........ വിജയമുകുന്ദന്‍ .സെക്രട്ടറി (അരയങ്കാവ് ശാഖാ )
സമ്മാനദാനം :-പി എം .കൃഷ്ണന്‍കുട്ടി . സംസ്ഥാന പ്രസിഡന്റ് .(കേരള പത്മശാലിയ സംഘം )
കൃതജ്ഞത:-.....................പിഎസ്.സുരേന്ദ്രന്‍ശാഖാസെക്രട്ടറി
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

Tuesday, July 24, 2012
സംസ്ഥാന കമ്മിറ്റി എറണാകുളം വൈറ്റില അനുഗ്രഹ ഹോട്ടലില്‍
കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി എറണാകുളം വൈറ്റില അനുഗ്രഹ ഹോട്ടലില്‍ 17-06-2012-ഞായറാഴ്ച രാവിലെ ബഹു:പ്രസി:കെ കെ .രാജപ്പന്‍ പിള്ള യുടെ അദ്ധ്യക്ഷതയില്‍ സംയുക്ത കമ്മിറ്റി ആരംഭിച്ചു .
32-മത് വാര്‍ഷിക കൌണ്‍സില്‍ സമ്മേളനം വിലയിരുത്തി .
01-04-2012- മുതല്‍ 16-06-2012-വരെയുള്ള കണക്കുകള്‍ അംഗീകരിച്ചു .
നിയുക്ത പ്രസിഡന്റ് പി എം .കൃഷ്ണന്‍ കുട്ടിക്ക് രേഖകള്‍ രാജപ്പന്‍ പിള്ള കൈമാറി പുതയ കമ്മിറ്റി ചുമതലയേറ്റു .
തുടര്‍ന്ന് ബഹു:സംസ്ഥാന പ്രസിഡന്റ് പി എം.കൃഷന്‍കുട്ടി യുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് അദ്ദേഹം 2012-2013-വര്‍ഷത്തെ പ്രവര്‍ത്തന രേഖ നിര്‍ദ്ദേശിച്ചു .
1- 10-ലക്ഷം രൂപ യുടെ പ്രവര്‍ത്തന ഫണ്ട് ആരംഭിക്കുക .
2-സംസ്ഥാന കമ്മിറ്റി ഓഫീസ് ബാധ്യത തീര്‍ത്ത് പ്രവര്‍ത്തന സജ്ജമാക്കുക .
3-പത്മശാലിയ ചാരിറ്റബിള്‍ സൊസൈറ്റി സംഘടനയുടെ കീ ഴില്‍ആക്കുക .
4-സംസ്ഥാന കമ്മിറ്റിയുടെ അനുവാദത്തോടെ രണ്ടു ലക്ഷം രൂപ അഡ്വാന്‍സും,2500-രൂപ വാടകയ്ക്കും ഓഫീസ് ഒഴിച്ചുള്ള ഹാള്‍ കൊടുക്കുക .
മേല്‍ നിദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തെങ്കിലും ,അജണ്ട വച്ചു വിശദമായ ആവശ്യമാണെന്ന നിര്‍ദ്ദേശത്താല്‍ അടുത്ത കമ്മിറ്റിയിലേക്ക് എടുക്കുവാന്‍ തീ രുമാനിച്ചു .
സംസ്ഥാന കമ്മിറ്റിയിലേക്ക് ഒഴിവുള്ളവരെ കോപ് റ്റ് ചെയ്തു .
എം .ബാലകൃഷ്ണന്‍ ,അഡ്വ :കെ.വിജയന്‍ ,സി ആര്‍ .ഗംഗാധരന്‍ പിള്ള ,ആര്‍.മോഹനന്‍ പിള്ള ,എന്‍.വിജയന്‍ ,പി ജി.മുകുന്ദന്‍ ,എസ്.ശെല്‍വരാജ് ,എസ്.ഗോപാലകൃഷ്ണ പിള്ള ,പി.സഗീഷ് ,കെ റ്റി .രഘു ,സി .കരുണാകരന്‍ ,രാജന്‍ കുരുന്നന്‍ ,പി.ഷണ്മുഖന്‍ ,വി പി.ചന്ദ്രശേഖരന്‍ ,ബി.രാമന്‍ ,പി.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു .
ജനറല്‍ സെക്രട്ടറി വി വി.കരുണാകരന്‍ റിപ്പോര്‍ട്ടിംഗ് നടത്തി .ദക്ഷിണ മേഖലാ സെക്രട്ടറി പി പി.ബാബു നന്ദി പറഞ്ഞു .

Tuesday, July 3, 2012
കാഞ്ഞിരമറ്റം ശാഖാ ന :9- കുടുംബ യൂണിറ്റ് 2,4-ന്‍റെ യോഗവും ,ഊര്‍ജ്ജ സംരക്ഷണ ക്ളാസ്സും
കാഞ്ഞിരമറ്റം ശാഖ ന:9-കുടുംബ യുണിറ്റ്,
ഊര്‍ജ്ജ സംരക്ഷണ ക്ളാസ്സും2012-ജൂലൈ -01-നു ഞായറാഴ്ച ശാഖാ പ്രസിഡന്റ് പി ജനാര്‍ദ്ധനന്‍ പിള്ള യുടെ വസതിയില്‍
രജനി സുരേന്ദ്രന്‍ മിനിട്ട്സ് വായിക്കുന്നു
ബിജിമോള്‍ ഊര്‍ജ്ജ സംരക്ഷണത്തില്‍ വിശദീകരണം നല്‍കുന്നു
പി ജനാര്‍ദ്ധനന്‍ പിള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.
സുധ ആശംസകള്‍ നേര്‍ന്നു സംസാരിക്കുന്നു.
രശ്മി ബിന്ദു കൃതജ്ഞത പറയുന്നു.
--------------------------------------------------------------------------------------
,,,,,,,,,,,,,,,,
കാഞ്ഞിരമറ്റം ശാഖാ ന :9- കുടുംബ യൂണിറ്റ് 2,4-ന്‍റെ
യോഗവും,ഊര്‍ജ്ജ സംരക്ഷണ ക്ളാസ്സും ജുലൈ 01-നു ഞായറാഴ്ച ശാഖാ പ്രസിഡന്റിന്റെ വസതിയില്‍ യുണിറ്റു കണ്‍വീനര്‍ രജനി സുരേന്ദ്രന്‍ മിനിറ്റ്സ് റിപ്പോര്‍ട്ടിംഗ് നടത്തി.
ശാഖാ പ്രസിഡന്റിന്റെ ആമുഖ പ്രസംഗത്തിനും, ചര്‍ച്ചക്കുംശേഷം ഊര്‍ജ്ജ സംരക്ഷണം,വൈദ്ധ്യുതി സുരക്ഷ എന്നീ വിഷയങ്ങളില്‍ മുളന്തുരുത്തി ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്‍ജിനീയര്‍ ശ്രീമതി ബിജിമോള്‍ . കെ
ബോധവല്കരണം നടത്തി.
സംശയങ്ങള്‍ക്ക് ഇലക്ട്രിക്കല്‍ സബ്ബ് ഡിവിഷന്‍ അസി:എ ക്സ്സിക്യുട്ടിവ് എഞ്ചിനീയരും,ശാഖാ പ്രസിഡന്റുകൂടിയായ പി ജനാര്‍ദ്ധനന്‍ പിള്ള മറുപടി പറഞ്ഞു.
സുധാ ,ഉഷാസോമന്‍ എന്നിവര്‍ പ്രസംഗിച്ചു.രമാദേവി സ്വാഗതവും ഡോ:രശ്മി ബിന്ദു കൃതജ്ഞതയും പറഞ്ഞു.

Subscribe to:
Posts (Atom)