നമ്പ:9-കാഞ്ഞിരമറ്റം ശാഖാ സ്വാതന്ത്ര്യ ദിനാഘോഷവും ,കുടുംബ സംഗമവും .
ആഗാസ്റ്റു 15-നു സ്വാതന്ത്ര്യ ദിനാഘോഷവും .26,31-തീയതികളില്‍ശാഖാ ഓഡിറ്റോറിയത്തിലും,കൂട്ടേക്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലുമായി വളരെ വിപുലമായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു .
സാഹോദര്യ ബന്ധത്തെ ഊട്ടി ഉറപ്പിക്കുവാനും,നമ്മില്‍ മറഞ്ഞിരിക്കുന്ന സര്‍ഗ്ഗവാസന ഉണര്‍ത്തുവാനും ഉതകുംവിധം വേദിയൊരുക്കുന്നു .അതോടൊപ്പം മറ്റു പരിപാടികളും ഗംഭീരവിയമാക്കി വിജയിപ്പിക്കുവാന്‍ എല്ലാ കുടുംബാംഗങ്ങളുടെയും സംപൂര്‍ണ്ണ പങ്കാളിത്തം സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു .
2012-ആഗാസ്റ്റു 26-ഞായറാഴ്ച
രാവിലെ .................9- മണിമുതല്‍ ..............................പൂക്കളമത്സരം
.............................................സ്ഥലം :-.....ശാഖാ ഓഡിറ്റൊറിയം.
ഉച്ചക്ക് ..........2-മണിമുതല്‍ ..ചിത്ര രചന ,കഥാരചന ,കവിതാരചന ,...........................................പെയ്ന്റിംഗ്,ഉപന്യാസമത്സരങ്ങള്‍
2012-ആഗാസ്റ്റു 31-നു ..............
രാവിലെ .......8-30-നു പതാക ഉയര്‍ത്തല്‍ .പി .ജനാര്‍ദ്ധനന്‍ പിള്ള .(ശാഖ പ്രസി ഡന്റ്)
...........................................സ്ഥലം :-ശാഖാങ്കണം..
തുടര്‍ന്നുള്ള പരിപാടികള്‍ കൂടുതല്‍ സൌകര്യാര്‍ത്ഥം കൂട്ടേക്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ .
രാവിലെ :.......................-8-45-നു രജിസ്ട്രേഷന്‍
...,,.............................9-നു ഈശ്വര പ്രാര്‍ത്ഥന ,ഭദ്രദീപം പ്രകാശനം
കലാ കായിക പരിപാടികള്‍ :-
തിരുവാതിരകളി ,നൃത്തനൃത്യങ്ങള്‍ ,ലളിതഗാനം ,സിനിമാഗാനം,
മോണോആക്ട്,പ്രസംഗം ,സുന്ദരിക്ക് പൊട്ട്കുത്ത്, ആനക്ക് വാല്‍ വരക്കല്‍ ,
മിറായി പെറുക്കല്‍ ,കസേരകളി ,മിമിക്രി ,സ്പൂണ്‍ നാരങ്ങാ,
പാസ്സിംഗ് ദി ബാള്‍ ,വടംവലി .
ഉച്ചക്ക് ......1-മണിക്ക് ഓണ സദ്യ ...
...,,........2-മണി മുതല്‍ കലാ പരിപാടികള്‍ തുടരുന്നു ..............
വൈകിട്ട് ..4-നു സമാപന സമ്മേളനം
സ്വാഗതം :-ഇ പി.രഘുനാഥ് .ശാഖാ വൈ:പ്രസിഡന്റ്
ഉല്‍ത്ഘാടനം :-അനൂപ് ജേക്കബ്ബ് .ബഹു:ഭക്ഷ്യ സിവില്‍ സപ്ളൈസ്,രജിസ്ട്രേഷന്‍ മന്ത്രി .
ആശംസകള്‍ :-വി കെ .സുമതി .റിട്ടേ:ഹെഡമിസ്ട്രസ് .
...........,,....... വി കെ .ഗോപാലകൃഷ്ണന്‍ .സെക്രട്ടറി (പെരുമ്പള്ളി ശാഖാ )
..........,,........ വിജയമുകുന്ദന്‍ .സെക്രട്ടറി (അരയങ്കാവ് ശാഖാ )
സമ്മാനദാനം :-പി എം .കൃഷ്ണന്‍കുട്ടി . സംസ്ഥാന പ്രസിഡന്റ് .(കേരള പത്മശാലിയ സംഘം )
കൃതജ്ഞത:-.....................പിഎസ്.സുരേന്ദ്രന്‍ശാഖാസെക്രട്ടറി
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ആര്യപ്രഭ
No comments:
Post a Comment