ശാഖ കളിലൂടെ ഒരു പര്യടനം !!!!
സംസ്ഥാന ദക്ഷിണമേഖല കമ്മിറ്റി എല്ലാ ശാഖ കളുടെയും കൂട്ടായ്മ ഊട്ടിഉറപ്പിക്കുന്നതിനായ് തൃശൂര്‍ ,കോട്ടയം പ്രദേശങ്ങളിലെ ശാഖകള്‍ സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചു , .സംസ്ഥാന ഉപാധ്യക്ഷന്‍ ശ്രീ ഗംഗാധരന്‍ പിള്ള യുടെ ശ്രമം വിജയം കാണുമെന്ന ആത്മവിശ്വാസത്തോടെ, സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ കെ കെ രാജപ്പന്‍ പിള്ള ,മറ്റു സംസ്ഥാന നേതാക്കള്‍,എറണാകുളം ജില്ലാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു .ആലപ്പുഴ ജില്ലാ തുടങ്ങിവച്ച നേതൃ പരിശീലന ക്ളാസ് ഉടന്‍തന്നെ ജില്ലാ തലത്തില്‍ ആരഭിക്കാനും തീരുമാനിച്ചു
No comments:
Post a Comment