35-മത് ആലപ്പുഴ ജില്ലാ സമ്മേളനം
2015-മാർച്ച് 00 തിയതി ചേർത്തല പൂച്ചാക്കൽ നഗരി ഓഡിറ്റോറിയത്തിൽ വളരെ കെങ്കേമമായി കൊണ്ടാടി.
വിവിധ ശാഖാ അംഗങ്ങളുടെ അത്യുജ്ജ്വല പ്രകടനം ഒന്നര മണിക്കൂറുകൾ ഗതാഗതം സ്തംഭിപ്പിക്കുമാറ് ജന ബാഹുല്യമായിരുന്നു.
സംസ്ഥാന ആഭ്യന്തിര മന്ത്രി ഉത്ഘാടനം നിർവഹിച്ച സമ്മേളന പരിപാടിയിൽ മന്ത്രിമാർ, MLA മാർ,രാഷ്രീയതല ഉന്നത സ്ഥാനീയർ,കലാ-സാംസ്കാരിക നായകന്മാർ,സാമുദായിക പ്രമുഖർ,MBCF ഭാരാവാഹികൾ,കൊടാതെ പത്മശാലിയ സംസ്ഥാന,ജില്ലാ,ശാഖാ ഭാരവാഹികൾ ആണിനിരന്നു.
നമ്മുടെ പ്രബലത എടുത്തു കാട്ടാൻ പോന്ന മഹത്തായ സമ്മേളനം എന്തുകൊണ്ടും കേരള പത്മശാലിയ സംഘം അംഗങ്ങളിൽ പുതു ഉണർവ് സൃഷ്ടിച്ചു.ഇതു മാതൃകയായി മറ്റു ജില്ലകളും പ്രവർത്തിക്കുകയാണ് വേണ്ടത്.ആശംസകളോടെ,
ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് സർവ്വ മംഗളങ്ങളും നേരുന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ആര്യപ്രഭ

No comments:
Post a Comment