35-മത്പാടിവട്ടം ശാഖാ പൊതുയോഗം!
കേരള പത്മ ശാലിയ സംഘം ശാഖാ നമ്പർ 07-പാടിവട്ടം ശാഖാ. 2015 ഏപ്രിൽ മാസം 19-തിയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ശാഖാ ഹാളിൽ നിറഞ്ഞസദസ്സിൽ പ്രസിഡന്റ് K കൃഷ്ണ കുമാറിൻറെ അദ്ധ്യക്ഷതയിൽ
വാർഷിക പൊതുയോഗം ആരംഭിച്ചു.
ജില്ലാ കമ്മിറ്റി ഭാരവാഹികളായ
PG മുകുന്ദൻ,രാജപ്പൻ പിള്ള എന്നിവർ പങ്കെടുത്തു.
ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗനടപടികൾ രണ്ടുമണിവരെ നീണ്ടു.ശാഖാ ഭാരവാഹികൾ,മുൻ ശാഖാ ഭാരവാഹികൾ,ജില്ലാ നേതാക്കൾ എന്നിവർ പ്രസംഗിച്ചു.ശാഖാ സെക്രട്ടറി K K രവീന്ദ്രൻ ശാഖാഭരണ താൽപ്പര്യങ്ങൾക്ക് എതിരായ നിലപാടും,സംസാരവും പോതുയോഗാംങ്ങങ്ങളെ പ്രകോപിതരാക്കി.ക്ഷേമ ഫണ്ട് വായ്പ കുടിശ്ശിക വരുത്തിയവരിൽ പലരും യോഗത്തിൽ പങ്കെടുത്തില്ല. ഫയർഫോഴ്സിലെ സ്തുസ്ത്യർഹമായ സേവനത്തിനു മുഖ്യമന്ത്രിയുടെ അവാർഡിന് അർഹനായ പുഷ്പകത്ത് ശശികുമാറിനെ ആദരിച്ചു. ശാഖാ ട്രഷറർ
കല കെ പിള്ള കൃതഞ്ഞത പറഞ്ഞു.
തുടർന്ന് ജില്ലാ അംഗം രാജപ്പൻ പിള്ളയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ശാഖാ പ്രസിഡന്റു : K T രഘു കല്ലറയ്ക്കൽ
വൈ: ,, : സദാനന്ദൻപിള്ള
സെക്രട്ടറി : K കൃഷ്ണ കുമാർ
ജോ: സെക്രട്ടറി : B S വിജയമോഹനൻ പിള്ള
ട്രഷറർ : കല കെ പിള്ള
കമ്മിറ്റി അംഗങ്ങൾ : K R ശങ്കരൻകുട്ടി
മനീഷ്
സുരേഷ്
ചന്ദ്രശേഖരൻ(ബാബു)
ശ്രീകുമാർ
V R രാജൻ
₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹
ആര്യപ്രഭ

No comments:
Post a Comment