കേരള പത്മശാലിയ സംഘം 33-മത് മലപ്പുറം ജില്ലാ സമ്മേളനം 2013-മാർച്ച് 31 -ഞായറാഴ്ച ഇടിമുഴിക്കൽ ശ്രീ മഹാഗണപതി ക്ഷേത്ര മൈതാനം.
നാളിതുവരെ സംസ്ഥാന തലത്തിൽ നമ്മുടെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച നേതാക്കളുടെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കാതിരിക്കാൻ തരമില്ല.
ഗവണമെന്റ് നമുക്കായി ചെയ്തു തരേണ്ടുന്ന കാര്യങ്ങൾ അക്കമിട്ടു അവതരിപ്പിക്കുകയും,അതിനായി സമ്മർദ്ദം ചെലുത്തുകയും,അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു നേതൃത്വം വഹിക്കുന്നവർ . നാം കണ്ടില്ലെന്ന് നടിക്കാതെ ഉണർന്നു പ്രവർത്തിക്കണം.
അതിലൂടെ പലനേട്ടങ്ങൾ ഉണ്ടാക്കാൻ നമുക്കുകഴിയും.
ചിലത് നേടിക്കഴിഞ്ഞു.
ഇനിയും വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേരളത്തിലുടനീളം പത്മശാലിയ സംഘത്തിന്റെ കൊടിക്കിഴിൽ അണിനിരക്കുക.
മലപ്പുറം ജില്ലയുടെ ജില്ലാ സമ്മേളനംപങ്കാളിത്തം കൊണ്ടും ആശയപരമായ ചർച്ചകൾ കൊണ്ടും സമ്പന്നമാക്കി കേരള പത്മ ശാലിയ സംഘം നിർണ്ണായക ശക്തിയാണെന്ന് പൊതുസമൂഹത്തിനു ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനായി മുഴുവൻ സമുദായ അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു വിജയപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജില്ലാ സെക്രട്ടറി
ചെയറമാൻ സ്വാഗതസംഘം
കാര്യപരിപാടികൾ
രാവിലെ 9-നു ....................രജിസ്ട്രെഷൻ
,, 10-നു .................. ഈശ്വരപ്രാർത്ഥന
സ്വാഗതം ........................ സി വേലായുധൻ{സ്വാഗതസംഘം പ്രസിഡന്റ് }
അദ്ധ്യക്ഷൻ ..................... വി ഷണ്മുഖൻ {ജില്ലാ പ്രസിഡന്റ് }
ഉൽഘാടനം ................. വി വി കരുണാകരൻ
{സംസ്ഥാന ജനറൽ സെക്രട്ടറി}
മുഖ്യ പ്രഭാഷണം ..............കെ ശശിധര IAS
ആശംസകൾ ...................എം ബാലകൃഷ്ണൻ {ABPS വൈ: പ്രസിഡന്റ് }
,, വി പി ചന്ദ്രശേഖരാൻ { വൈ: പ്രസിഡന്റ് }
,, വി പ്രദീപ്‌കുമാർ {സംസ്ഥാന സെക്രട്ടറി}
,, കെ ദാമോദരൻ {ഗ്രാമപഞായത്തു}
,, എം കുമാരാൻ{മുൻ ജില്ലാ സെക്രട്ടറി}
,, ടി വി പ്രകാശ് {സംസ്ഥാന കമ്മിറ്റി}
,, സി കൃഷ്ണൻ കുട്ടി
{പ്രസിഡന്റ് ഇടിമുഴിക്കൽ ശ്രീ മഹാഗണപതി ക്ഷേത്രം}
,, സി രാമചന്ദ്രൻ
{സെക്രട്ടറി ഇടിമുഴിക്കൽ ശ്രീ മഹാഗണപതി ക്ഷേത്രം}
,, ഇ കൃഷ്ണൻ കുട്ടി { ഇടിമുഴിക്കൽ ശാഖാ }
,, ശ്രീമതി സുശീല മോഹനൻ { ഇടിമുഴിക്കൽ ശാഖാ }
,, ഉഷാ രാജൻ { ഇടിമുഴിക്കൽ ശാഖാ }
കൃതജ്ഞത കെ അനീഷ് കുമാർ { ഇടിമുഴിക്കൽ ശാഖാ പ്രസിഡന്റ് }
ഉച്ചക്ക് 01-മണിക്ക് ഭക്ഷണം
പ്രതിനിധി സമ്മേളനം
സ്വാഗതം കെ ദാമോദരൻ{സംസ്ഥാന കമ്മിറ്റി}
അദ്ധ്യക്ഷൻ വി ഷണ്മുഖൻ {ജില്ലാ പ്രസിഡന്റ് }
ഉൽഘാടനം പി എം കൃഷ്ണൻ കുട്ടി {സംസ്ഥാന പ്രസിഡന്റ് }
ആശംസ അഡ്വ:കെ വിജയൻ {PCS സെക്രട്ടറി}
പ്രവർത്തന റിപ്പോർട്ടു പി വി രവി {ജില്ലാ സെക്രട്ടറി}
കണക്ക് സി സേതുമാധവൻ {ട്രഷറർ ജില്ലാകമ്മിറ്റി}
ചർച്ച,മറുപടി സി വാസു ദേവൻ {കാട്ടിലങ്ങാടി ശാഖാ പ്രസിഡന്റ് }
സി ദാസൻ {കാട്ടിലങ്ങാടി ശാഖാ സെക്രട്ടറി}
കെ ദാസൻ {തൃക്കലങ്ങാട് ജോ :സെക്രട്ടറി}
പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു
റിട്ടേണിംഗ് ഓഫീസർ വി വി കരുണാകരൻ
{സംസ്ഥാന ജനറൽ സെക്രട്ടറി}
കൃതജ്ഞത സി സോമസുന്ദരൻ { ഇടിമുഴിക്കൽ ശാഖാ}
ദേശിയഗാനാലാപനം
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ആര്യപ്രഭ

No comments:
Post a Comment